നാട്ടുവാര്‍ത്തകള്‍
കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന 202021 വര്‍ഷത്തെ വയര്‍മാന്‍ പ്രായോഗിക പരീക്ഷ
കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന 202021 വര്‍ഷത്തെ വയര്‍മാന്‍ പ്രായോഗിക പരീക്ഷ മുട്ടം പോളിടെക്‌നിക്കല്‍ ആഗസ്റ്റ് 24, 25, 26, 27 തീയതികളില്‍ നടത്തും. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കും പരീക്ഷ നടത്തുന്നത്.
പരീക്ഷാര്‍ത്ഥികള്‍ക്ക് മാസ്‌ക്, സാനിട്ടൈസര്‍ എന്നിവ ഉണ്ടായിരിക്കേണ്ടതാണ്. സംശയങ്ങള്‍ക്ക് മൂലമറ്റം ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ 04862 253465