Idukki വാര്‍ത്തകള്‍
സ്വിമ്മിംഗ് പരിശീലന ക്ലാസുകൾ ആരംഭിച്ചു


ഓസ്സനം സ്വിമ്മിംഗ് അക്കാദമിയിൽ വേനൽ അവധിക്കാലത്ത് കുട്ടികൾക്കായുള്ള സിമ്മിംഗ് പരിശീല ക്ലാസുകൾ ആരംഭിച്ചു. രാവിലെ 7 മണി മുതൽ വൈകുന്നേരം 7 വരെയാണ് പ്രവർത്തന സമയം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പരിശീലകരും ഉണ്ട്. 15 ദിവസങ്ങൾ കൊണ്ട് നീന്തൽ പരിശീലന പൂർത്തിയാക്കാം എന്ന രീതിയിലാണ് കോഴ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.
അവധിക്കാലം വളരെ പ്രയോജനപ്രദമായി ഉപയോഗിച്ച് ജീവന്റെ സുരക്ഷ എന്നതാണ് ലക്ഷ്യം.
കൂടുതൽ വിവരങ്ങൾക്ക് 9778764557