Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഭൂമി തരം മാറ്റം: അദാലത്ത് 25 ന്


കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി നിയമപ്രകാരം ഇടുക്കി, ദേവികുളം ആര് ഡി ഓഫീസുകളില്‍ വസ്തുവിന്റെ തരം മാറ്റത്തിന് അപേക്ഷിച്ചവര്‍ക്കുള്ള അദാലത്ത് ജനുവരി 25ന് നടക്കും.
രാവിലെ 11 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത് നടക്കുക. ഫോറം 6 അപേക്ഷകളില്‍ ആര് ഡി ഓഫീസുകളില്‍ നിന്നും ടോക്കണ്‍ ലഭിച്ചവര്‍ അദാലത്തില്‍ പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.