നാട്ടുവാര്‍ത്തകള്‍
ഇടുക്കിയില്‍ നിന്ന് അഞ്ചു പേര്‍ക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍
ഡിസിആര്‍ബി ഡിവൈഎസ്പി കെ.എ. തോമസ്, ജില്ലാ ആംഡ് റിസര്‍വ് ആര്‍.എസ്.ഐ ജമാല്‍ പി. എച്ച്, ഹെഡ്ക്വാര്‍ട്ടേഴ്സ് ഗ്രേഡ് ആര്‍ എസ് ഐ ബിജു. കെ, കട്ടപ്പന വനിതാ ഹെല്‍പ്പ് ലൈന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സോഫിയ കെ. എസ്, ബിന്ദു റ്റി.ജി എന്നിവരാണ് സേവനത്തിന്റേയും സമര്‍പ്പണത്തിന്റേയും പ്രതിബദ്ധതയുടേയും മികവില്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ 2021 ലെ പോലീസ് മെഡല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്.