Idukki വാര്‍ത്തകള്‍
പെയിന്റ് ചെയ്യുന്നത് ടെൻഡർ ക്ഷണിച്ചു


ജില്ലാ ആശുപത്രി ഇടുക്കി ഗവ മെഡിക്കൽ കോളേജ് ഇടുക്കിയിലെ എം ഐസിയു,ഡ്യൂട്ടി റൂം എന്നിവ പെയിന്റ് ചെയ്യുന്നത് ടെൻഡർ
ക്ഷണിച്ചു. മാർച്ച് ഒമ്പതിന് വൈകിട്ട് മൂന്നുമണിവരെ ടെൻഡർ അപേക്ഷകൾ സ്വീകരിക്കും അന്നേദിവസം നാലുമണിക്ക് തുറന്നു പരിശോധിക്കുന്നതായിരിക്കും.
ഫോൺ:04862299574