Idukki വാര്‍ത്തകള്‍
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തൊടുപുഴ ജില്ലാ ആശുപത്രി ഓപ്പറേഷൻ തിയറ്റർ പ്രവർത്തിക്കില്ല


തൊടുപുഴ ജില്ലാ ആശുപത്രി ഓപ്പറേഷൻ തിയേറ്ററിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ ( മാർച്ച് 6) മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓപ്പറേഷൻ തിയറ്റർ പ്രവർത്തിക്കുന്നതല്ലെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.