Idukki വാര്‍ത്തകള്‍
ഇടുക്കി വണ്ണപ്പുറത്ത് പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു


ഇടുക്കി വണ്ണപ്പുറത്ത് പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു. വണ്ണപ്പുറം മുണ്ടമുടിയിൽ ആണ് അപകടം ഉണ്ടായത്. പശ്ചിമബംഗാൾ സ്വദേശി ബാപ്പി (25) ആണ് മരിച്ചത്. കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് ഇരുമ്പ് കമ്പിയുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാലു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്