6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടുക്കി ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവ്



വിദ്യാഭ്യാസ യോഗ്യത –
ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബാങ്കിംഗ് / ധനകാര്യ സ്ഥാപനങ്ങളി ല്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും.
പ്രായ പരിധി – 01.01.2025 ന് (18 – 41) (നിയമാനുസൃത വയസ്സിളവ് അനുവദനീയം) യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 30.07.2025 ന് മു‍ന്‍പ് ബന്ധപ്പെട്ട എംപ്ലായ്മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ – 04868272262









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!