Idukki വാര്‍ത്തകള്‍ സിപിഐഎം ജില്ലാ സമ്മേളനം:
സിപിഐഎം ജില്ലാ സമ്മേളനം:
തേയില വ്യവസായ പ്രതിസന്ധിയും പുനരുദ്ധാരണ നിർദേശങ്ങളും സെമിനാർ 17ന് ഏലപ്പാറയിൽ


സിപിഐഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്ജില്ലയിൽ നടന്നുവരുന്ന സെമിനാറുകളുടെയും ഭാഗമായി
തേയില വ്യവസായ പ്രതിസന്ധിയും പുനരുദ്ധാരണ നിർദേശങ്ങളുംഎന്ന വിഷയത്തെ ആസ്പദമാക്കിസെമിനാർ നടക്കും.
എൽഡിഎഫ് കൺവീനർ
ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും ,
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം
എം എം മണി,ജില്ലാ സെക്രട്ടറി സി വി വർഗീസ്,സംസ്ഥാന കമ്മിറ്റി അംഗം കെ പി മേരി ,ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി എസ് രാജൻ, ആർ തിലകൻ , പിരുമേട് താലൂക്കിലെ വിവിധ ട്രേഡ് യുണിയൻ സംഘടന പ്രതിനിധികളും വിഷയ വിദക്തർ സാമൂഹ്യ സംസ്ക്കാരിക രംഗത്തുള്ളവരും തോട്ടം ഉടമ പ്രതിനിധികളും പങ്കെടുക്കും.