Idukki വാര്‍ത്തകള്‍
കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത വ്യാപാരി മുളങ്ങാശേരി സാബുവിന്റെ ഭവനം മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തല നാളെ ഉച്ചക്ക് സന്ദർശിക്കും
നിക്ഷേപം തിരികെ ചോദിച്ചപ്പോൾ അപമാനിക്കപ്പെട്ടതിൽ മനം നൊന്തു ആത്മഹത്യ ചെയ്ത കട്ടപ്പന മുളങ്ങllച്ചേരി സാബുവിന്റെ ഭവനം മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തല നാളെ ഉച്ചക്ക് സന്ദർശിക്കും.
ആത്മഹത്യകുറിപ്പും ശബ്ദ സന്ദേശവും ഉണ്ടായിട്ടും പ്രതികൾ ക്ക് എതിരെ നടപടി എടുക്കാതെ സാബുവിന്റെ കുടുംബത്തിന് നീതി നിക്ഷേധിക്കുന്ന പോലീസ് നടപടി ക്കെതിരെ കോൺഗ്രസ് നടത്തിവരുന്ന സമരത്തിന്റെ ഭാഗമായാണ് ചെന്നിത്തല എത്തുന്നത്.