Idukki വാര്‍ത്തകള്‍
കട്ടപ്പനയിൽ വ്യാപാരസ്ഥാപനത്തിൽ മോഷണം; 3 ചാക്ക് ഏലക്കയാണ് മോഷണം പോയത്
കട്ടപ്പനയിൽ ട്രീസ എൻജിനിയേഴ്‌സ് സ്ഥാപനത്തിന്റെ ഗുഡ്സ് ഓട്ടോ റിക്ഷ മോഷ്ടിച്ചു കൊണ്ടുപോയ കള്ളന്മാർ , കട്ടപ്പനയിൽ ഉള്ള RMS സ്‌പൈസസിൽ നിന്നും 3 ചാക്ക് ഏലക്ക മോഷ്ടിച്ചു. കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി ബിജു ആണ് മോഷണം നടത്തിയതെന്ന് സംശയിക്കുന്നു. 2 /1/25 രാത്രിയിലാണ് മോഷണം നടന്നത്. കാമാഷി ബിജുവിനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക.