Idukki വാര്‍ത്തകള്‍
സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് യൂത്ത് കോൺഗ്രസിന്റെ ലോഗോ
സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് യൂത്ത് കോൺഗ്രസിന്റെ ലോഗോ. കട്ടപ്പനയിൽ നിക്ഷേപകനായ സാബുവിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നേതൃത്വത്തോടുള്ള യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധമായിട്ടാണ് ലോഗോ അയച്ചത്.വ്യാപാരി സാബുവിന്റെ ആത്മഹത്യയെ സൂചിപ്പിക്കുന്ന തരത്തിലാണ് ലോഗോ നിർമ്മിച്ചിരിക്കുന്നത്.