Idukki വാര്‍ത്തകള്‍
കട്ടപ്പന നഗരസഭ കേരളോത്സവം 14,15 തീയതികളിൽ
ഫുട്ബോൾ മത്സരം 14 ന് (ശനി) രാവിലെ 9 മണിക്ക് സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
11 മണിക്ക് ക്രിക്കറ്റ് മത്സരവും ഇതേ ഗ്രൗണ്ടിൽ നടക്കും.
വോളിബോൾ മത്സരം 9.30 ന് വെള്ളയാംകുടി യുവ ക്ലബ്ബ് ഗ്രൗണ്ടിൽ നടക്കും.
ഷട്ടിൽ മത്സരം യൂത്ത് യുണൈറ്റഡ് ബാഡ്മിന്റൻ കോർട്ടിലും നടക്കും.
14 ന് രാവിലെ 9 മണിക്ക് നഗരസഭ കോൺഫ്രൻസ് ഹാളിൽ കലാ മത്സരങ്ങൾ ആരംഭിക്കും.
നഗരസഭ ചെയർ പേഴ്സൺ ബീനാ റ്റോമി ഉദ്ഘാടനം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് 9447383743 (കായികം ), 9526858731 (കലാമത്സരങ്ങൾ)