Idukki വാര്‍ത്തകള്‍
ഡി ടി പി സി താല്‍പര്യപത്രം ക്ഷണിച്ചു
ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലുള്ള വേ സൈഡ് അമിനിറ്റി സെന്റര്‍ കോംപൌണ്ടില്‍ ഫുഡറ്റൈന്‍മെന്റ് സ്ഥാപിക്കുന്നതിനും വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക്, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മൂന്നാര്‍, അരുവിക്കുഴി ടൂറിസംകേന്ദ്രം, ചെല്ലാര്‍കോവില്‍ എന്നീ ടൂറിസം കേന്ദ്രങ്ങളില്‍ കോ-വര്‍ക്കിംഗ് സ്‌പെയ്‌സ് സ്ഥാപിക്കുന്നതിനും താല്‍പര്യപത്രം ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് dtpcidukki.com/announcement ,ഫോണ്‍. 04862 232248.