Idukki വാര്‍ത്തകള്‍
ലേലം
വില്പനനികുതി ഇനത്തിൽ കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് ഉടുമ്പൻചോല താലൂക്കിൽ അണക്കര വില്ലേജിലെ സ്വകാര്യവ്യക്തിയുടെ 00.0809 ഹെക്ടർ ഭൂമി ഡിസംബർ 28 ന് രാവിലെ 11 ന് അണക്കര വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍പ്പന നടത്തുമെന്ന് നെടുങ്കണ്ടം ആർ ആർ തഹസിൽദാർ അറിയിച്ചു.