ആരോഗ്യംപ്രധാന വാര്‍ത്തകള്‍
രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് ഒരു ഇടവേളയ്ക്കു ശേഷം 30,000-ൽ താഴെ

നാലര മാസത്തിന് ശേഷം രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക് മുപ്പതിനായിരത്തിന് താഴെയെത്തി. 24 മണിക്കൂറിനിടെ 29,689 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 415 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.