Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നാല്‍പത് മുട്ട, മുക്കാല്‍ക്കിലോ ചിക്കന്‍, ഒരു ദിവസം ചിലവ് 1500 രൂപ

ശരീരസൗന്ദര്യത്തില്‍ പ്രായത്തെ തോല്‍പ്പിച്ച് അറുപത്തിയൊന്നാം വയസില്‍ മാലിയിൽ വച്ചു നടന്ന 15ആമത് വേൾഡ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ലോകചാംപ്യന്‍പട്ടം നേടിയിരിക്കുകയാണ് കൊല്ലം മാടന്‍നട സ്വദേശി സുരേഷ്കുമാര്‍. KSRTC കൊല്ലം യൂണിറ്റിലെ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ആയിരുന്നു സുരേഷ്









































































