6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഒക്ടോബർ 29 ചൊവ്വാഴ്ച്ച ആയുർവേദ ഡേ യുടെ ഭാഗമായി കട്ടപ്പന ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയിൽ വച്ച് സൗജന്യ ജീവിത ശൈലി സ്ക്രീനിംഗുംമരുന്ന് വിതരണവും , ബോധവൽക്കരണ ക്ലാസും നടക്കും



ഒക്ടോബർ 29 ചൊവ്വാഴ്ച്ച ആയുർവേദ ഡേ യുടെ ഭാഗമായി കട്ടപ്പന ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയിൽ വച്ച് സൗജന്യ ജീവിത ശൈലി സ്ക്രീനിംഗും
മരുന്ന് വിതരണവും , ബോധവൽക്കരണ ക്ലാസും നടക്കും ..

പ്രമേഹം , പൊണ്ണത്തടി , രക്തസമ്മർദം , പക്ഷാഘാതം, ഹൃദ്രോഗം , പി സി ഓ ഡി തുടങ്ങിയ രോഗങ്ങളുടെ സ്ക്രീനിങ് , വരാനുള്ള സാധ്യത , പ്രതിരോധം , മരുന്നു വിതരണം , വിദഗ്ദ്ധ ചികിത്സാ തുടങ്ങിയവ നടത്തപ്പെടുന്നതാണ് …









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!