Idukki വാര്‍ത്തകള്‍
CPIM ചേറ്റുകുഴി ഈസ്റ്റ്, വെസ്റ്റ് ബ്രാഞ്ചുമ്മേളനങ്ങൾ എം എം ലോറൻസ് നഗറിൽ നടന്നു


ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷൈലജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
കെ.റ്റി ഭാസി അദ്ധ്യക്ഷത വഹിച്ചു .
കെ സോമശേഖരൻ, സി.കണ്ണൻ , സന്ധ്യ രാജാ, രാജി സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു