Idukki വാര്‍ത്തകള്‍
ഗാന്ധി ജയന്തി: പുഷ്പാർച്ചന നടത്തി


ഗാന്ധി ജയന്തിയോടനുബന്ധിച്ച് കളക്ട്രേറ്റ് അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ മന്ത്രി റോഷി അഗസ്റ്റിൻ പുഷ്പാർച്ചന നടത്തി. ജില്ലാ കളക്ടർ വി വിഘ്നേശ്വരി, എഡിഎം ഷൈജു പി ജേക്കബ്ബ് മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.