Idukki വാര്‍ത്തകള്‍
സ്പോട്ട് അഡ്മിഷന്‍ 2024


കഞ്ഞിക്കുഴി സർക്കാർ ഐ ടി ഐ യിൽ ഡസ്ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍, ഡ്രാഫ്ററ്സ്മാൻ സിവിൽ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 18,19,20 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്‍പര്യമുള്ള വിദ്യാർത്ഥികള്‍ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളും,ഒറിജിനല്‍ ടിസി, ആധാർ കാർഡിന്റെ പകർപ്പും, നിശ്ചിത ഫീസും സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 291938, 9895904350, 9497338063, 9400108168