Idukki വാര്‍ത്തകള്‍
വാഹനം ആവശ്യമുണ്ട്


അടിമാലി താലൂക്ക് ആശുപത്രിയിലെ മാതൃയാനം പദ്ധതിയിലേക്ക് നാലോ അഞ്ചോ സീറ്റുള്ള വാഹനം ലഭ്യമാക്കുന്നതിന് താല്‍പര്യമുളള സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഒക്‌ടോബര്‍ 3 ന് രാവിലെ 11 വരെ ഫോമുകള്‍ ലഭിക്കും. അന്നേ ദിവസം ഉച്ചക്ക് 1 വരെ ദര്‍ഘാസ് അപേക്ഷകള്‍ സ്വീകരിക്കുകയും തുടര്‍ന്ന് 3 മണിക്ക് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04864 222670.c