Vipin's Desk
- Idukki വാര്‍ത്തകള്‍
നിയമവിരുദ്ധമായി 7 കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകി; ചിന്നക്കനാൽ പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ
ചിന്നക്കനാൽ പഞ്ചായത്തിൽ ഹൈക്കോടതി വിധി മറികടന്ന് 7 കെട്ടിടങ്ങൾക്ക് പ്രവർത്തനനുമതി നൽകിയ പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ. തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് മധുസൂദനൻ ഉണ്ണിത്താനെ സസ്പെൻഡ്…
Read More » - Idukki വാര്‍ത്തകള്‍
വയോധികയുടെ മാല പൊട്ടിച്ചു കടന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
പുളിയൻമല റോഡിൽ പാറക്കടവ് ഭാഗത്തു നിന്നും വയോധികയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കക്കാട്ടുകട കുപ്പക്കാട്ടിൽ സുധീഷ് തോമസ് (34) ആണ്…
Read More » - Idukki വാര്‍ത്തകള്‍
സംസ്ഥാനത്ത് എണ്ണം തികയ്ക്കാനാകാതെ ബിജെപി അംഗത്വ ക്യാമ്പയിൻ; ഊർജിതമാക്കണമെന്ന് ദേശീയ നേതൃത്വം
സംസ്ഥാനത്തെ ബിജെപി അംഗത്വ വിതരണം ഊര്‍ജിതമാക്കണമെന്ന നിര്‍ദേശവുമായി ദേശീയ നേതൃത്വം. ഈ മാസം അംഗത്വ വിതരണ ക്യാമ്പയിന് പൂര്‍ത്തിയാകാനിരിക്കെ നിശ്ചിത ലക്ഷ്യം നേടാനാകാത്തതിനെ തുടര്‍ന്നാണ് സംസ്ഥാന ഭാരവാഹികള്‍ക്ക്…
Read More » - Idukki വാര്‍ത്തകള്‍
നേപ്പാൾ പ്രളയക്കെടുതിയിൽ മരണസംഖ്യ 217
നേപ്പാളിലെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ ഇതുവരെ 217 ആയി ഉയർന്നു. കിഴക്കൻ,മധ്യനേപ്പാളിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. രണ്ടുപതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും ഉയർന്നതോതിലുള്ള മഴയാണിതെന്നാണ് നിരീക്ഷണം.…
Read More » - Idukki വാര്‍ത്തകള്‍
ഒടിപി വഴി പാസ്വേഡ് മാറ്റൽ നടക്കില്ലേ? എസ്എംഎസിൽ ഇനി സുരക്ഷിത ലിങ്കുകൾ മാത്രം
ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ പുതിയ ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തില്‍ വരും. അതോടെ വൈറ്റ്ലിസ്റ്റ് ചെയ്യാത്ത ലിങ്കുകള്‍ ഇനി വാണിജ്യസ്ഥാപനങ്ങള്‍ക്ക് അയക്കാന്‍ സാധിക്കില്ല.…
Read More » - Idukki വാര്‍ത്തകള്‍
ലെബനനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ; സൈന്യം അതിർത്തി കടന്നു
ലെബനനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. അതിർത്തി കടന്ന് സൈന്യം ലെബനനുള്ളിലെത്തി. ഹിസ്ബുല്ല കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ള ‘പരിമിതമായ’ ആക്രമണമെന്ന് ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി. ഇറാൻ തിരിച്ചടിക്കുമെന്ന…
Read More » - Idukki വാര്‍ത്തകള്‍
മുരിക്കുംവയൽ ഗവ വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ശുചീകരണ ക്യാമ്പയിൻ നടന്നു
ശുചീകരണ ക്യാമ്പയിൻസ്വച്ചതാ ഹീ സേവാ ക്യാമ്പയിന്റെ ഭാഗമായി മുരിക്കുംവയൽ ഗവ വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വോളന്ടിയെഴ്സ് റാലി നടത്തുകയും മുണ്ടക്കയം അമരാ…
Read More » - Idukki വാര്‍ത്തകള്‍
മാധ്യമ ശ്രദ്ധ ലഭിക്കണമെങ്കിൽ കേരള കോൺഗ്രസ് (എം)നെ പുലഭ്യം പറയേണ്ട ഗതികേടിൽ ജോസഫ് ഗ്രൂപ്പ്; യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റി
മാധ്യമങ്ങളിൽ വാർത്ത വരുത്തുന്നതിന് എന്തെങ്കിലും വിളിച്ച് കൂവേണ്ട ഗതികേടിൽ പെട്ട് ഉഴുലുന്ന ഗതികേടിലാണ് ജോസഫ് ഗ്രൂപ്പെന്ന് യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡൻറ്റ് ജോമോൻ പൊടിപാറ. കോൺഗ്രസ്…
Read More » - Idukki വാര്‍ത്തകള്‍
വൃത്തിയും വെടിപ്പുമുള്ള മാതൃകാ നഗരമായി കട്ടപ്പനയെ പരിപാലിക്കാന്‍ സ്വന്തം തൊഴില്‍കൊണ്ട് സേവനം ചെയ്യുന്ന കട്ടപ്പന നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ
ഗാന്ധിജയന്തി ദിനത്തില്‍
ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ആദരിക്കുന്നുവൃത്തിയും വെടിപ്പുമുള്ള മാതൃകാ നഗരമായി കട്ടപ്പനയെ പരിപാലിക്കാന്‍ സ്വന്തം തൊഴില്‍കൊണ്ട് സേവനം ചെയ്യുന്ന കട്ടപ്പന നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ഗാന്ധിജയന്തി ദിനത്തില്‍ ഹൈറേഞ്ച് ബസ് സൗഹൃദ സംഘം…
Read More »