San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കൊച്ചി മെട്രോ പേര് മാറ്റുന്നത് പരിഗണനയിലില്ല, സർക്കാരിനൊട് ആലോചിക്കാതെ പത്രവാർത്ത നൽകി; മുഖ്യമന്ത്രി



കൊച്ചി മെട്രോ പേര് മാറ്റുന്നത് പരിഗണനയിലില്ല. സർക്കാരിനൊട് ആലോചിക്കാതെ പത്രവാർത്ത നൽകി. പിന്നെ ഞാനെന്തിന് പ്രതികരിക്കണം. സർക്കാരുമായി യാതൊരു കൂടിയാലോചന നടന്നിട്ട് ഇല്ല. എന്നാൽ സർക്കാർ പറയുന്നതാണ് അവസാനവാക്കെന്ന് കെഎംആർഎൽ എംഡി ലോകനാഥ് ബെഹ്റ മറുപടി നൽകി. പ്രൊപ്പോസൽ വെക്കുക മാത്രമാണ് ചെയ്തത്. സർക്കാർ ഏത് തീരുമാനമെടുത്താലും അതിനെ മാനിക്കുന്നു. സർക്കാരിനൊപ്പം കെഎംആർഎൽ ഉണ്ടാകുമെന്നും അദ്ദേഹം മറുപടി നൽകി.

ഓണം വളരെ ശ്രദ്ധയോടെ ആഘോഷിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധനപ്രതിസന്ധിയുള്ള കാലമാണ്. പെൻഷൻ നേരത്തെ കൊടുക്കും. വീണയ്ക്കെതിരായ അന്വേഷണം നടക്കുകയല്ലെ. ഈ സ്ഥാനത്തിരുന്ന് കമന്റ് പറയുന്നതിൽ അനൗചിത്യം. പ്രതികരിക്കേണ്ടവർ പ്രതികരിക്കട്ടെ. പുനർജനിയിൽ ക്രമക്കേട് ഇല്ലെന്ന് മുൻ സർക്കാരിൻ്റെ കാലത്ത് തന്നെ കണ്ടെത്തിയതാണ്.

ഏത് ഏജൻസി അന്വേഷിച്ചാലും ക്ളീൻ ചിറ്റ് കിട്ടുമെന്ന് ഞാൻ പറഞ്ഞിരുന്നു. മെസി സന്ദർശനവുമായി ബന്ധപ്പെട്ട വിഷയം, കായിക വകുപ്പിന്റെ റിപ്പോർട്ട് പരിശോധിച്ചു വരികയാണ്. വൈകാതെ തുടർനടപടികൾ ഉണ്ടാകും. ഏത് തരത്തിലുള്ള അന്വേഷണം ആണെന്ന് ഉടൻ അറിയാൻ പറ്റുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!