Vipin's Desk
- Idukki വാര്‍ത്തകള്‍
വാടകയ്ക്ക് നല്കിയ ജനറേറ്റര്‍ കരാര്‍ കാലാവധി അവസാനിച്ചതോടെ തിരികെ ആവശ്യപ്പെട്ട ജീവനക്കാരനെ മര്‍ദിച്ചതായി പരാതി
സ്വകാര്യ കമ്പനിയുടെ ജില്ലാ ടെക്നിക്കല്‍ മാനേജരായ എറണാകുളം ആനിക്കാട് ഇല്ലത്തുതണ്ടേല് പ്രതീഷി(38) നാണ് ഞായറാഴ്ച മര്‍ദനമേറ്റത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ വെള്ളയാംകുടി നെല്ലിത്താനത്ത് ലെജുവിനെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു.…
Read More » - Idukki വാര്‍ത്തകള്‍
‘സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിയില്ല, പരാതിയുണ്ടെങ്കിൽ ആ നടൻ ആരാണെന്ന് പറയട്ടെ’; കെ. ബി ഗണേഷ് കുമാർ
സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി തനിക്കറിയില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. തന്നെയും പല സിനിമകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു…
Read More » - Idukki വാര്‍ത്തകള്‍
കുഴിഞ്ഞൊളു ദീപ ഹൈസ്കുളിൽ ഇൻ്റർ സ്കൂൾ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു
കുഴിഞ്ഞൊളു ദീപ ഹൈസ്കുളിൽ ഇൻ്റർ സ്കൂൾ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. സ്കൂളിൻ്റെ പ്രഥമ പ്രധാനാധ്യപകനായിയിരുന്ന എ എം മത്തായി സാറിൻ്റെ സ്മരണാർത്ഥം ആണ് മത്സരം നടന്നത്. ഇടുക്കി…
Read More » - Idukki വാര്‍ത്തകള്‍
‘സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷ വേണം, റിപ്പോർട്ട് ഞെട്ടിക്കുന്നത്’ : മന്ത്രി വീണാ ജോർജ്
ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷ വേണം.നിയമനടപടി സ്വീകരിക്കും. അതിക്രമം അംഗീകരിക്കാനാവില്ല. നിയമസാധുത പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മെഡിക്കല്‍…
Read More » - Idukki വാര്‍ത്തകള്‍
സർക്കാരിന്റെ 6000 രൂപയ്ക്ക് വാടക വീട് കിട്ടാനില്ല; ദുരന്തബാധിതരുടെ പുനരധിവാസം നീളുന്നു
മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസം നീളുന്നു. ക്യാമ്പുകളിൽ നിന്ന് സ്വമേധയാ വീട് കണ്ടെത്താൻ ആണ് ആവശ്യപ്പെടുന്നത്. എന്നാൽ സർക്കാർ നിശ്ചയിച്ച വാടകയ്ക്ക് മേപ്പാടി വൈത്തിരി മേഖലയിൽ വീട്…
Read More » - Idukki വാര്‍ത്തകള്‍
‘മലയാള സിനിമയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നത് ഞെട്ടലുണ്ടാക്കുന്നു’: ശശി തരൂർ
ലൈംഗിക പീഡനമടക്കം ഗുരുതര പരാമർശങ്ങളടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചിട്ടും കഴിഞ്ഞ നാലര വർഷത്തോളം കാലം ഒന്നും ചെയ്യാതിരുന്നത് ക്ഷമിക്കാനാകാത്ത തെറ്റെന്ന് കോൺഗ്രസ് എംപി ശശി തരൂർ.റിപ്പോർട്ട്…
Read More » - Idukki വാര്‍ത്തകള്‍
‘സ്ത്രീ സമൂഹത്തിനൊപ്പം, പരാതിയുമായി വന്നവരുടെ പരാതികൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും’; സജി ചെറിയാൻ
ഹേമ കമ്മറ്റി റിപ്പോർട്ടിൽ പരാതിയുമായി വരുന്നവരുടെ പരാതി പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. നിയമ രംഗത്തെ പ്രമുഖരുമായി സംസാരിച്ച് ഭാവിയിൽ എന്ത് ചെയ്യണമെന്ന്…
Read More » - Idukki വാര്‍ത്തകള്‍
യുവ ഡോക്ടറുടെ കൊലപാതകം: സിബിഐ വ്യാഴാഴ്ച റിപ്പോര്‍ട്ട് നൽകണം, വാദം ആരംഭിച്ച് സുപ്രീം കോടതി
കൊല്‍ക്കത്ത ആര്‍ജി കര് ആശുപത്രിയില്‍ യുവ ഡോക്ടറെ ക്രുരബലാത്സംഗത്തിനിരിയാക്കി കൊലപ്പെടുത്തിയ കേസില്‍ സുപ്രീം കോടതിയിൽ വാദം ആരംഭിച്ചു. സുപ്രീം കോടതി സ്വമേധയായെടുത്ത ഹര്‍ജിയിലാണ് വാദം കേള്‍ക്കല്‍ ആരംഭിച്ചത്.…
Read More » - Idukki വാര്‍ത്തകള്‍
കരിയറിൻ്റെ പീക്ക് ടൈമിൽ ഇതൊന്നും സഹിക്കാൻ വയ്യാതെ സിനിമയിൽ നിന്ന് പോയതാണ് ഞാൻ: രഞ്ജിനി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതുമായി ബന്ധപ്പെട്ട് തനിക്ക് നേരെ നടക്കുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നടി രഞ്ജിനി. കമ്മിറ്റിയുടെ ഹിയറിങ്ങിൽ ആദ്യം പങ്കെടുത്ത വ്യക്തി താനാണ്. നടി ആക്രമിക്കപ്പെട്ട…
Read More » - Idukki വാര്‍ത്തകള്‍
കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് ജോൺസ് ഹോസ്പിറ്റലിൽ വച്ച് രാജീവ്ഗാന്ധി അനുസ്മരണവും രക്തദാനവും നടന്നു
അന്തരിച്ച മുൻ പ്രധാമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഇന്ന് സദ്ഭാവനാ ദിനമായി ആചരിച്ചു. ഇതിൻ്റെ ഭാഗമായി കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് ജോൺസ് ഹോസ്പിറ്റലിൽ…
Read More »