Vipin's Desk
- Idukki വാര്‍ത്തകള്‍

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍; പിടികൂടിയത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീടിന് സമീപത്ത് നിന്ന്
തോല്‍പ്പെട്ടിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ ഉള്ള ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി. ഉരുള്‍പ്പൊട്ടല്‍ ബാധിതര്‍ക്ക് നല്കാന് എന്ന് രേഖപ്പെടുത്തിയ കിറ്റുകളാണ് പിടികൂടിയത്. തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡാണ്…
Read More » - Idukki വാര്‍ത്തകള്‍

ശബരിമല തീർത്ഥാടകർ ആധാർ കാർഡ് കൈയ്യിൽ കരുതാൻ മറക്കരുത്; അറിയിപ്പുമായി ദേവസ്വം ബോർഡ്
ശബരിമല തീത്ഥാടകർ ആധാർ കാർഡിന്റെ പകർപ്പ് നിർബന്ധമായും കൈയ്യിൽ കരുതണമെന്ന് ദേവസ്വം ബോർഡ്. 70,000 പേർക്ക് വെര്‍ച്വല്‍ ബുക്കിങ് മുഖേനയും 10,000 പേർക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന…
Read More » - Idukki വാര്‍ത്തകള്‍

ഡല്‍ഹിക്ക് ശ്വാസംമുട്ടുന്നു; വായുമലിനീകരണ തോത് 400 നോട് അടുത്തു
ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം. വായുമലിനീകരണ തോത് നാനൂറിനോട് അടുത്തു. കാർഷിക മാലിന്യങ്ങൾ കത്തിച്ചാൽ പിഴ ഈടാക്കും.സ്കൂളുകൾക്ക് അവധി നൽകണമെന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം സംവിധാനം…
Read More » - Idukki വാര്‍ത്തകള്‍

വന്യജീവി ശല്യവും ഭൂപ്രശ്നങ്ങളും പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു
വന്യജീവിശല്യവും ഭൂപ്രശ്നങ്ങളും പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. കേരളാ കോൺഗ്രസ് …………….. ചെറുതോണി. വന്യജീവിശല്യവും ഭൂപ്രശ്നങ്ങളും പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായികേരളാ കോൺഗ്രസ് ഇടുക്കി ജില്ലാ നേതൃത്വ യോഗംവിലയിരുത്തി. ജനകീയ…
Read More » - Idukki വാര്‍ത്തകള്‍

തൂങ്ങിമരിച്ചെന്ന് ബന്ധുക്കൾ; കൊലപാതകമെന്ന് പൊലീസ്.
തൂങ്ങിമരിച്ചെന്ന് പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ച യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. പീരുമേട്ടിൽ പള്ളിക്കുന്ന് വുഡ്ലാൻസ് എസ്റ്റേറ്റിൽ കൊല്ലമറ്റത്ത് ബാബുവിൻ്റെ മകൻ ബിബിൻ (29) ആണ് കൊല്ലപ്പെട്ടത്.…
Read More » - Idukki വാര്‍ത്തകള്‍

സ്ത്രീ നിർമ്മാതാക്കൾക്കും മെന്റെൽ ഹരാസ്മെൻറ് ഉണ്ടാകുന്നു; അതിജീവിത എന്ന നിലയിൽ സാന്ദ്രയെ സംഘടന സഹായിച്ചില്ല; ഡബ്ല്യുസിസി
പ്രൊഡ്യൂസേഴസ് അസോസിയേഷനിൽ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിയിൽ പ്രതികരണവുമായി ഡബ്ല്യുസിസി. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്, സിനിമ സെറ്റുകളിൽ സ്ത്രീകൾ പേടിച്ച് നിൽക്കുന്ന അവസ്ഥയും അവഗണയും നേരിടുന്നുണ്ട്.…
Read More » - Idukki വാര്‍ത്തകള്‍

നേരത്തെ തിരിച്ചറിഞ്ഞ് അതിജീവിക്കാം; ഇന്ന് ദേശീയ അർബുദ പ്രതിരോധദിനം
ഇന്ന് ദേശീയ അർബുദപ്രതിരോധദിനം. അർബുദത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തി പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. ഇന്ത്യയിൽ ഓരോ വർഷവും അർബുദബാധിതരുടെ എണ്ണം വർധിക്കുന്നു…
Read More » - Idukki വാര്‍ത്തകള്‍

പാലക്കാട്ടെ പൊലീസ് നടപടി നിയമപരമായി നേരിടാൻ കോൺഗ്രസ്; ചട്ടവിരുദ്ധ ഇടപെടൽ ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷന് പരാതി നൽകി
പാലക്കാട്ടെ പൊലീസ് നടപടി നിയമപരമായി നേരിടാൻ കോൺഗ്രസ്. പൊലീസിന്റെ ചട്ടവിരുദ്ധ ഇടപെടൽ ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷന് പരാതി നൽകി. പൊലീസിന്റെ പാതിരാ പരിശോധന ഇലക്ഷൻ ക്യാമ്പയിനിൽ മുഖ്യ…
Read More » - Idukki വാര്‍ത്തകള്‍

ജില്ലാ കായിക മേളയിൽ മിന്നും പ്രകടനം കാഴ്ചവെച്ച കട്ടപ്പന ട്രൈബൽ സ്കൂൾ വിദ്യാർത്ഥിയും ഡബിൾ കട്ടിംഗ് സ്വദേശിയുമായ ഡെൽന ടോമിക്ക്, സ്പോർട്സ് ഗ്രാൻഡ് നൽകി SCAR FACE സ്പോർട്സ് ക്ലബ് കട്ടപ്പന
ഗ്രൗണ്ടും കോച്ചുമില്ലാതെ മറ്റൊരു സ്കൂളിൾ ഗ്രൗണ്ടിൽ പൊയി പരിശീലനം നടത്തി, ജില്ലാ കായിക മേളയിൽ മിന്നും പ്രകടനം കാഴ്ചവെച്ച കട്ടപ്പന ട്രൈബൽ സ്കൂൾ വിദ്യാർത്ഥിയും ഡബിൾ കട്ടിംഗ്…
Read More »





















