Vipin's Desk
- Idukki വാര്‍ത്തകള്‍

സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ
സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പ്രതിപക്ഷത്തിന്റെ കപട പ്രചാരണത്തിന്റെ തെളിവാണ് ചേലക്കരയിലെ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ചെയ്ത കാര്യങ്ങൾ ജനങ്ങൾ…
Read More » - Idukki വാര്‍ത്തകള്‍

26 – മത് എക്യൂമെനിക്കൽ ക്രിസ്മസ് കരോൾ ഡിസംബർ 15 ന് കട്ടപ്പനയിൽ
രണ്ടര പതിറ്റാണ്ട് ആയി കട്ടപ്പന വൈഎംസിഎയുടെ നേതൃത്വത്തിൽ നടത്തിവരുന്ന എക്യുമെനിക്കൽ ക്രിസ്മസ് കരോൾ ഈ വർഷം ഡിസംബർ മാസം പതിനഞ്ചാം തീയതി ഞായറാഴ്ച വൈകിട്ട് 5 മണി…
Read More » - Idukki വാര്‍ത്തകള്‍

സാമൂഹിക പ്രതിബദ്ധതയുള്ള യുവജനങ്ങൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരണം – മന്ത്രി റോഷി അഗസ്റ്റിൻ
സാമൂഹിക പ്രതിബദ്ധതയുള്ള യുവജനങ്ങൾ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലേക്ക് കടന്നുവരണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അവനവനിലേക്ക് ഒതുങ്ങുന്ന ശീലം ഇന്ന് യുവജനങ്ങളിൽ കൂടിവരുന്ന സാഹചര്യത്തിലും, തൊഴിലിടങ്ങളിൽ നേരിടുന്ന…
Read More » - Idukki വാര്‍ത്തകള്‍

മഹാരാഷ്ട്രയിൽ കോൺഗ്രസിന് തിരിച്ചടി
വോട്ടെണ്ണൽ ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ മഹാരാഷ്ട്രയിൽ കോൺഗ്രസിന് തിരിച്ചടി. 216 വോട്ടിന്റെ ലീഡുമായി മഹാരാഷ്ട്രയിൽ എൻഡിഎ ആണ് മുന്നിൽ നിൽക്കുന്നത്. പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ,…
Read More » - Idukki വാര്‍ത്തകള്‍

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്: ആദ്യ ഫലസൂചനകളില്‍ എൻഡിഎ മുന്നിൽ
നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നിൽ. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മഹാരാഷ്ട്രിൽ എൻഡിഎ സഖ്യം 125 സീറ്റ്, ഇന്ത്യ സഖ്യം 106, മറ്റുള്ളവർ 10 എന്നിങ്ങനെയാണ്…
Read More » - Idukki വാര്‍ത്തകള്‍

റവന്യു ജില്ലാ സ്കൂൾ കലോത്സവം 27 മുതൽ 30 വരെ കഞ്ഞിക്കുഴി നങ്കിസിറ്റി എസ്എൻവി എച്ച്എസ്എസ് പ്രധാനവേദിയായി നടക്കും
റവന്യു ജില്ലാ സ്കൂൾ കലോത്സവം 27 മുതൽ 30 വരെ കഞ്ഞിക്കുഴി നങ്കിസിറ്റി എസ്എൻവി എച്ച്എസ്എസ് പ്രധാനവേദിയായി നടക്കും. ഇ വർഷത്തെ റവന്യു ജില്ലാ സ്കൂൾ കലോത്സവം…
Read More » - Idukki വാര്‍ത്തകള്‍

വജ്ര ജൂബിലി ഫെലോഷിപ്പ് ലഹരി വിരുദ്ധ ക്യാമ്പയിൻ; ഇരട്ടയാർ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന് പുരസ്കാരം
കട്ടപ്പന:കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് ഇടുക്കിയുടെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള പുരസ്കാര സമർപ്പണവും സമ്മാനദാനവും കട്ടപ്പന സെൻ്റ് ജോർജ്…
Read More » - Idukki വാര്‍ത്തകള്‍

കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു
പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. 73 വയസ്സായിരുന്നു. പഴശ്ശിരാജയുടെ ചരിത്രം അടയാളപ്പെടുത്തുന്ന വീര കേരളം എന്ന മഹാകാവ്യം എഴുതിയത്…
Read More » - Idukki വാര്‍ത്തകള്‍

ഇരിക്കുന്ന കസേര സൗജന്യമായി കിട്ടുമെന്ന് ഓഫർ, അണ്ണാ ഡിഎംകെയുടെ പരിപാടിക്ക് വന്നവർ കസേരകൾ കൊണ്ടുപോയി
തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുടെ പരിപാടി കഴിഞ്ഞ് മടങ്ങിയവർ ഇരുന്ന കസേരകളുമായി മടങ്ങിയതിൻ്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. തിരുപ്പൂർ…
Read More » - Idukki വാര്‍ത്തകള്‍

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു
ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഐഎൻഎസ്എഎസ്, എകെ 47, എസ്എൽആർ എന്നിവയുൾപ്പെടെ നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഓപ്പറേഷനിൽ കണ്ടെടുത്തതായി എഎൻഐ…
Read More »





















