Vipin's Desk
- Idukki വാര്‍ത്തകള്‍

ഇടുക്കി രൂപതാ പാസ്റ്ററർ കൗൺസിൽ 07.12.2024, ഇന്ന്
ഇടുക്കി രൂപതാ ഏഴാമത് പാസ്റ്ററൽ കൗൺസിലിന്റെ പ്രഥമ യോഗം ശനിയാഴ്ച്ച വാഴത്തോപ്പ് സെന്റ് ജോർജ് പാരിഷ്ഹാളിൽ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന യോഗം ഇടുക്കി രൂപതാ…
Read More » - Idukki വാര്‍ത്തകള്‍

ഗ്രീൻ ക്യാമ്പസ്,ക്ലീൻ ക്യാമ്പസ് പരിസ്ഥിതി സൗഹൃദ നക്ഷത്രമൊരുക്കി ഹോളി ക്രോസ് കോളജ് വിദ്യാർത്ഥികൾ
പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസിൻ്റെ ഭാഗമായി പൂർണമായും പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന വിധത്തിൽ നക്ഷത്രമൊരുക്കി വണ്ടൻന്മേട് ഹോളി ക്രോസ് കോളജ് വിദ്യാർത്ഥികൾ..കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥികളാണ് വ്യത്യസ്തമായ…
Read More » - Idukki വാര്‍ത്തകള്‍

പുറ്റടി അമ്പലമേട്ടിലുള്ള സെന്റ് മേരിസ് എസ്റ്റേറ്റിൽ നിന്നും 50 കിലോ പച്ച ഏലക്ക മോഷ്ടിച്ച രണ്ടുപേർ പിടിയിൽ
പുറ്റടി അമ്പലമേട്ടിലുള്ള സെന്റ് മേരിസ് എസ്റ്റേറ്റിൽ നിന്നും 50 കിലോ പച്ച ഏലക്ക മോഷ്ടിച്ച രണ്ടുപേർ പിടിയിൽ. വണ്ടൻമേട് സ്വദേശി പുന്നത്താനം വീട്ടിൽ അഭിജിത്ത് മനോജ്, നായർ…
Read More » - Idukki വാര്‍ത്തകള്‍

വിദ്യാരംഗം കലാസാഹിത്യവേദി ഇടുക്കി ജില്ല സർഗോത്സവവും ശില്പശാലയും കട്ടപ്പനയിൽ നടന്നു
മത്സരങ്ങളുടെ പിരിമുറുക്കമില്ലാതെ കുരുന്ന മനസുകളുടെ സർഗ്ഗചേതനയെ വിശാലമാക്കുന്ന ഇടമാണ് വിദ്യാരംഗം കലാ സാഹിത്യ വേദി . കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ എല്ലാ വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന സംഘടനയാണ്…
Read More » - Idukki വാര്‍ത്തകള്‍

വയനാട് പുനരധിവാസത്തിന് ധനസഹായം അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റേത് ജനവഞ്ചനയാണെന്ന് എം എം മണി എംഎല്‍എ
വയനാട് പുനരധിവാസത്തിന് ധനസഹായം അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റേത് ജനവഞ്ചനയാണെന്ന് എം എം മണി എംഎല്‍എ.സിപിഐ എം കട്ടപ്പന ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കട്ടപ്പന സിഎസ്ഐ ഗാര്‍ഡനില്‍…
Read More » - Idukki വാര്‍ത്തകള്‍

ഉപതെരഞ്ഞെടുപ്പ്: ഡിസംബർ 10, 11 തിയ്യതികളിൽ മദ്യനിരോധനം
ഡിസംബർ 10 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് നാല് പത്ത്, പതിന്നൊന്ന് ,പന്ത്രണ്ട്, പതിനാല്, വാർഡുകളിലും കരിമണ്ണൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പത് പതിനൊന്ന്…
Read More » - Idukki വാര്‍ത്തകള്‍

കാർട്ടൂണിസ്റ്റുകൾ കട്ടപ്പനയിൽ
കട്ടപ്പന ഡോൺബോസ്കോ സെൻട്രൽ സ്കൂളും, സജിദാസ് ക്രിയേറ്റീവ് അക്കാദമിയും, ഇല നേച്ചർ ഫൗണ്ടേഷനും സംയുക്തമായാണ് കട്ടപ്പനയിൽ, കേരളത്തിലെ പ്രമുഖ കാർട്ടൂണിസ്റ്റുകളെയും, ആനിമേറ്റർമാരെയും പങ്കെടുപ്പിച്ച് കാർട്ടൂൺ വർക്ക് ഷോപ്പ്…
Read More » - Idukki വാര്‍ത്തകള്‍

ശബരിമലയിൽ നടൻ ദിലീപ് VIP പരിഗണനയിൽ ദർശനം നടത്തിയ സംഭവം; വിമർശനവുമായി ഹൈക്കോടതി
ശബരിമലയിൽ നടൻ ദിലീപ് വി.ഐ.പി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് നിരീക്ഷിച്ച് കോടതി. സംഭവത്തിൽ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി.…
Read More » - Idukki വാര്‍ത്തകള്‍

നവീന്‍ ബാബുവിന്റെ മരണം; കോടതി ആവശ്യപ്പെട്ടാൽ അന്വേഷണത്തിന് തയാറെന്ന് സിബിഐ, എതിര്‍ത്ത് സര്‍ക്കാര്‍
എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ വേണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് വിശദമായ…
Read More » - Idukki വാര്‍ത്തകള്‍

സ്ത്രീധന പീഡന പരാതി; ബിപിൻ സി ബാബുവിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
സ്ത്രീധന പീഡന പരാതിയിൽ സിപിഐഎം വിട്ട ബിപിൻ സി ബാബുവിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഭാര്യ നൽകിയ പരാതിയിലാണ് നടപടി. അടുത്ത തവണ കേസ് പരിഗണിക്കുന്നത് വരെയാണ്…
Read More »





















