Idukki വാര്‍ത്തകള്‍
പുറ്റടി അമ്പലമേട്ടിലുള്ള സെന്റ് മേരിസ് എസ്റ്റേറ്റിൽ നിന്നും 50 കിലോ പച്ച ഏലക്ക മോഷ്ടിച്ച രണ്ടുപേർ പിടിയിൽ
പുറ്റടി അമ്പലമേട്ടിലുള്ള സെന്റ് മേരിസ് എസ്റ്റേറ്റിൽ നിന്നും 50 കിലോ പച്ച ഏലക്ക മോഷ്ടിച്ച രണ്ടുപേർ പിടിയിൽ. വണ്ടൻമേട് സ്വദേശി പുന്നത്താനം വീട്ടിൽ അഭിജിത്ത് മനോജ്, നായർ സിറ്റി സ്വദേശി വാണിയപുരക്കൽ ബിബിൻ ബാബു എന്നിവരെയാണ് വണ്ടൻമേട് പോലീസ് പിടികൂടിയത്. മേഖലകളിൽ മുമ്പ് നടന്ന വിവിധ മോഷ്ണങ്ങളിലും ഇവർക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.