Vipin's Desk
- Idukki വാര്‍ത്തകള്‍

ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രി കസേരയിലേക്ക്
ഈ വര്‍ഷം അവസാനം മുഖ്യമന്ത്രി പദം ഡി കെ ശിവകുമാറിന് നല്‍കുമെന്ന സൂചന നല്കി സിദ്ധരാമയ്യ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023ല്‍ നിയമസഭ…
Read More » - Idukki വാര്‍ത്തകള്‍

കേരളത്തിൽ ഡ്രൈവിങ്ങ് ടെസ്റ്റിൽ ഉടൻ മാറ്റം വരും, ക്യാമറയിൽ ചിത്രീകരിക്കും; ലൈസൻസ് വിതരണം സ്പോട്ടിൽ
KSRTC യുടെ സാമ്പത്തിക കണക്ക് നോക്കുന്നത് താനെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. ഒന്നാം തീയതി ശബളം നൽകാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ 1 തീയതി…
Read More » - Idukki വാര്‍ത്തകള്‍

ഫോണുകളിൽ സർക്കാർ ആപ്പുകൾ പ്രീ ഇൻസ്റ്റാൾ ചെയ്യാൻ കമ്പനികളോട് നിർദേശിച്ച് കേന്ദ്രം
സര്‍ക്കാര്‍ അനുബന്ധ ആപ്പുകള്‍ ഫോണുകളില്‍ മുന്‍കൂറായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഗൂഗിളിനോടും ആപ്പിളിനോടും മറ്റ് കമ്പനികളോടും നിര്‍ദേശിച്ച് കേന്ദ്ര ഐടി മന്ത്രാലയം. പൊതുജനക്ഷേമ സേവനങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വിപുലപ്പെടുത്തുകയാണ്…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന നഗരസഭയിലെ ടൗണുമായി ബന്ധപ്പെട്ട് കിടക്കുന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് വേണ്ടി കട്ടപ്പന നഗരസഭയിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചതായി നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സിബി പാറപ്പായി
കട്ടപ്പന നഗരസഭയിലെ ടൗണുമായി ബന്ധപ്പെട്ട കിടക്കുന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് വേണ്ടി കട്ടപ്പന നഗരസഭയിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചതായി നഗരസഭപൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സിബി…
Read More » - Idukki വാര്‍ത്തകള്‍

വയനാട് കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്കരിച്ചു
വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്കാരിച്ചു.പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പഞ്ചാരക്കൊല്ലിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്. മന്ത്രി ഒആർ…
Read More » - Idukki വാര്‍ത്തകള്‍

‘UDFന്റെ ജാഥ മലയോരജനതയെ ചേർത്തുപിടിക്കാൻ; ഫെൻസിങ്ങിന് പോലും സർക്കാർ ഒരു രൂപ പോലും ചിലവാക്കിയിട്ടില്ല’; വി ഡി സതീശൻ
മലയോരജനതയെ ചേർത്തുപിടിക്കാനാണ് യുഡിഎഫിന്റെ ജാഥയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വന്യജീവി ശല്യം, കാർഷിക പ്രശ്നം എന്നിവയ്ക്ക് പരിഹാരം വേണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. യത്രയ്ക്ക് ഒടുവിൽ…
Read More » - Idukki വാര്‍ത്തകള്‍

വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും ഇടവേളകളില്ലാത്ത ദിനങ്ങൾ സമ്മാനിക്കാൻ ‘തൊടുപുഴ ഫെസ്റ്റ് 2k25’ന് ശനിയാഴ്ച തുടക്കമാകും
വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും ഇടവേളകളില്ലാത്ത ദിനങ്ങൾ സമ്മാനിക്കാൻ ‘തൊടുപുഴ ഫെസ്റ്റ് 2k25’ന് ശനിയാഴ്ച തുടക്കമാകും. എം ജിനദേവൻ സ്മാരക പഠന ഗവേഷണ കേന്ദ്രവും വെങ്ങല്ലൂർ നേച്ചർ ഫ്രഷ് ഫാർമർ…
Read More » - Idukki വാര്‍ത്തകള്‍

അഭിമന്യു വധക്കേസ്; വിചാരണ നടപടികൾ 9 മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ രസതന്ത്ര വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ ഒന്‍പത് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. അഭിമന്യുവിന്റെ അമ്മ…
Read More » - Idukki വാര്‍ത്തകള്‍

പിണറായി വിജയനൊരു കമ്മ്യൂണിസ്റ്റ് അല്ലെന്ന് ഓരോ ദിവസവും തെളിയിക്കുന്നു: രമേശ് ചെന്നിത്തല
പാലക്കാട് ബ്രൂവറി പ്ലാന്റിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയനൊരു കമ്മ്യൂണിസ്റ്റ് അല്ലെന്ന് ഓരോ ദിവസവും തെളിയിക്കുകയാണെന്നും ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പ്രതികരിച്ചു.…
Read More » - Idukki വാര്‍ത്തകള്‍

സംവിധായകൻ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
സംവിധായകൻ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറിന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലാണ് ഷാഫിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഈ മാസം 16-നാണ് ഷാഫിയെ ആശുപത്രിയിൽ…
Read More »





















