Vipin's Desk
- Idukki വാര്‍ത്തകള്‍

ആർച്ച് ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കൽ ചിലെയിൽ വത്തിക്കാൻ സ്ഥാനപതി
തെക്കേ അമേരിക്കന്‍ രാജ്യമായ ചിലെയിലെ വത്തിക്കാൻ സ്ഥാനപതിയായി (അപ്പോസ്തലിക് നുൺഷ്യോ) ആർച്ച് ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കലിനെ ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ചു. ഈസ്റ്ററിനു ശേഷം ചുമതലയേൽക്കും.…
Read More » - Idukki വാര്‍ത്തകള്‍

ബ്രോ ഡാഡി ആദ്യം ചെയ്യേണ്ടിയിരുന്നത് മമ്മൂട്ടി ; പൃഥ്വിരാജ് സുകുമാരൻ
ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്ത് മികച്ച പ്രേക്ഷകപ്രീതി നേടിയ കോമഡി എന്റർടൈനർ ചിത്രം ബ്രോ ഡാഡിയിലെ മോഹൻലാലിന്റെ വേഷത്തിനായി ആദ്യം സമീപിച്ചത് മമ്മൂട്ടിയെയായിരുന്നുവെന്ന് ഗലാട്ട പ്ലസ്സിനു നൽകിയ അഭിമുഖത്തിൽ…
Read More » - Idukki വാര്‍ത്തകള്‍

നാഗ്പൂരിൽ കർഫ്യൂ പ്രഖ്യാപിച്ചു
രണ്ട് മതവിഭാഗങ്ങള്‍ തമ്മിലുള്ള വർഗീയ സംഘർഷത്തിന് പിന്നാലെ നാഗ്പൂരിലെ വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി നടന്ന വർഗീയ സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും വാഹനങ്ങൾക്ക് തീയിടുകയും…
Read More » - Idukki വാര്‍ത്തകള്‍

കാത്തിരുന്ന മടക്കം, സുനിത വില്യംസും ബുച് വിൽമോറും ഭൂമിയിലേക്ക്
നീണ്ട ഒൻപത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം സുനിത വില്യംസും ബുച് വിൽമോറും തിരികെ ഭൂമിയിലേക്ക്. സ്പേസ് എക്സിന്റെ ക്രൂ 9 പേടകത്തിലാണ് മടക്കയാത്ര. ബഹിരാകാശ നിലയവുമായുള്ള…
Read More » - Idukki വാര്‍ത്തകള്‍

ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടുന്നതിന് വനം വകുപ്പ്, പോലീസ് ഉദ്യോഗസ്ഥന്മാരുടെ ജീവൻ പണയം വെച്ച് നടത്തുന്ന മയക്ക് വെടി സാഹസം ഉപേക്ഷിക്കുവാൻ ഗവൺമെന്റ് തയ്യാറാകണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു
വണ്ടിപ്പെരിയാറിനടുത്ത് ഗ്രാമ്പിയിൽ ഉദ്യോഗസ്ഥർക്ക് നേരെ വന്ന കടുവയെ വെടിവെച്ച് വീഴ്ത്തി ഉദ്യോഗസ്ഥ സംഘത്തിന്റെ ജീവൻ രക്ഷിച്ച ഉദ്യോഗസ്ഥ നടപടിയെ അഭിനന്ദിക്കുകയാണ്. ജീവന് ഭീഷണി ഉണ്ടാകുന്ന സാഹചര്യം ഉണ്ടായാൽ…
Read More » - Idukki വാര്‍ത്തകള്‍

കുരുമുളക് മോഷണക്കേസിലെ പ്രതികളെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു
കുരുമുളക് മോഷണക്കേസിലെ പ്രതികളെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു.കഞ്ഞിക്കുഴി അടയ്ക്കപാറമാത്യുവിന്റെ വിട്ടിൽ നിന്ന് കുരുമുളക് മോഷ്ടിച്ച പ്രതികളായ വെൺമണി വരിക്കു മുത്തൻ സ്വദേശികളായ ഡോൺ സണ്ണി, അരുൺ…
Read More » - Idukki വാര്‍ത്തകള്‍

പുറ്റടി 3200 രൂപ വിലയുണ്ടായിരുന്ന ഏലക്ക 10 ദിവസം കൊണ്ട് 800 രൂപയോളം കുറിച്ച് 2400 ൽ എത്തിയിരിക്കുന്നുവൻകിട ഉത്തരേന്ത്യൻ ലോബികളും തമിഴ്നാട് ലോബിയും ലേലകേന്ദ്രങ്ങളും ഒരുമിച്ചപ്പോൾ കർഷകർക്ക് നഷ്ടമായത് 800 രൂപ
പുറ്റടി 3200 രൂപ വിലയുണ്ടായിരുന്ന ഏലക്ക 10 ദിവസം കൊണ്ട് 800 രൂപയോളം കുറിച്ച് 2400 ൽ എത്തിയിരിക്കുന്നുവൻകിട ഉത്തരേന്ത്യൻ ലോബികളും തമിഴ്നാട് ലോബിയും ലേലകേന്ദ്രങ്ങളും ഒരുമിച്ചപ്പോൾ…
Read More » - Idukki വാര്‍ത്തകള്‍

കാഞ്ഞിരപ്പള്ളി രൂപതയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്ലാറ്റിനം സർക്കിളിലെ മികച്ച LP സ്കൂളിനുള്ള 2024-25 വർഷത്തെ അവാർഡ് കട്ടപ്പന സെൻ്റ് ജോർജ് LP സ്കൂളിന്
പഠന, പാഠ്യേതര മേഖലകളിൽ കഴിഞ്ഞ അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ, മികവുകൾ തുടങ്ങിയവ അക്കാദമിക വിദഗ്ദരുടെ പാനൽ സ്കൂളിൽ നേരിട്ടെത്തി സസൂക്ഷ്മം വിലയിരുത്തിയ ശേഷമാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തു.സെൻ്റ്…
Read More » - Idukki വാര്‍ത്തകള്‍

അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ ഉള്ളതിനാല്‍ സാവകാശം തേടും; കെ രാധാകൃഷ്ണൻ ഇന്നും ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല
കരുവന്നൂർ കേസിൽ ചോദ്യം ചെയ്യലിനായി കെ രാധാകൃഷ്ണൻ എംപി ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജാരാകില്ല. അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കണം എന്നും അതിനാൽ ഇഡിയോട് സാവകാശം…
Read More » - Idukki വാര്‍ത്തകള്‍

നിയമസഭയിൽ ചർച്ചയായി സാമ്പത്തിക തട്ടിപ്പുകൾ; എന്നെയൊന്നു പറ്റിച്ചോളൂ എന്ന് പറഞ്ഞ് പോയി നിൽക്കാതിരിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി
നിയമസഭയിൽ ചർച്ചയായി പാതിവില ഉൾപ്പെടെയുള്ള സാമ്പത്തിക തട്ടിപ്പുകൾ. 231 കോടി രൂപയുടേതാണ് പാതിവില തട്ടിപ്പെന്നും പ്രമുഖർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ…
Read More »





















