Vipin's Desk
- Idukki വാര്‍ത്തകള്‍

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഖത്തർ
അമേരിക്കയുടെ മധ്യസ്ഥതയിൽ ഇന്ത്യക്കും പാകിസ്താനുമിടയിലെ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ കരാറിൽ എത്തിയതിനെ ഖത്തർ സ്വാഗതം ചെയ്തു. വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.ഇരു രാജ്യങ്ങളുടെയും സമാധാനത്തോടുള്ള പ്രതിബദ്ധതയും…
Read More » - Idukki വാര്‍ത്തകള്‍

സി പി ഐ കട്ടപ്പന മണ്ഡലം സമ്മേളന സംഘാടക സമിതി യോഗം നടന്നു
മണ്ഡലത്തിലെ ആറ് ലോക്കൽ സമ്മേളനങ്ങളും, 56 ബ്രാഞ്ച് സമ്മേളനങ്ങളും, പൂർത്തിയാക്കിയാണ് മണ്ഡലം സമ്മേളനത്തിലേക്കെത്തുന്നത് 1036 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 198 പേർ സമ്മേളനത്തിൽ പങ്കെടുക്കും. യോഗത്തിൽ പാർട്ടി…
Read More » - Idukki വാര്‍ത്തകള്‍

‘സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു, ഒരു തരത്തിലും ഭിന്നിപ്പിൻ്റെ സ്വരം ഉണ്ടായിക്കൂട’: എ കെ ആൻ്റണി
സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് മുൻ പ്രതിരോധവകുപ്പ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണി.. ഒരു തരത്തിലും ഭിന്നിപ്പിൻ്റെ സ്വരം ഉണ്ടായിക്കൂട. സൈന്യത്തിന്റെ നടപടികളെ കുറിച്ച്…
Read More » - Idukki വാര്‍ത്തകള്‍

അമേരിക്കയിൽ ആവശ്യക്കാരേറെ ; ഇന്ത്യയിൽ ഐഫോൺ ഉത്പാദനം വർധിപ്പിച്ച് ആപ്പിൾ
യു എസ്സിലേക്കുള്ള ഐ ഫോണുകളുടെ കയറ്റുമായി വർധിച്ചാൽ അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയ്ക്ക് 40 ബില്യൺ ഡോളർ മൂല്യമുള്ള ഫോണുകൾ ഉത്പ്പാദിപ്പിച്ച് വിപണിയിലെത്തിക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.…
Read More » - Idukki വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂർ: പാകിസ്താനിൽ കൊല്ലപ്പെട്ടത് കൊടും ഭീകരർ; വിവരങ്ങൾ പുറത്ത്
പാകിസ്താനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് കൊടും ഭീകരർ. കൊല്ലപ്പെട്ട അഞ്ച് ഭീകരരുടെ വിശദ വിവരങ്ങൾ പുറത്ത്. ലഷ്കർ ഹെഡ്ക്വാട്ടേഴ്സ് തലവൻ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. മസൂദ്…
Read More » - Idukki വാര്‍ത്തകള്‍

പാകിസ്താന്റേത് പ്രകോപന നടപടികൾ; ഇന്ത്യയുടേത് ഉത്തരവാദിത്തത്തോടെയുള്ള തിരിച്ചടി; എല്ലാ ആക്രമണ ശ്രമങ്ങളെയും സൈന്യം നിർവീര്യമാക്കി
ഇന്ത്യയുടേത് ഉത്തരവാദിത്തത്തോടെയുള്ള തിരിച്ചടിയെന്ന് പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങൾ. പാകിസ്താന്റെ പ്രകോപനത്തെ ഇന്ത്യ നേരിടുകയും തിരിച്ചടിക്കുകയും ചെയ്തതായി കേന്ദ്ര സർക്കാർ അറിയിച്ചു. നിയന്ത്രണ രേഖയിലും അതിർത്തി മേഖലയിലും പാകിസ്താൻ വെടിവെപ്പ്…
Read More » - Idukki വാര്‍ത്തകള്‍

ഓപ്പറേഷന് സിന്ദൂര്‍ : എഴുപത്തഞ്ചോളം വിദ്യാര്‍ഥികള്‍ കേരള ഹൗസിലെത്തി
ഓപ്പറേഷന് സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ ബാധിതമായ അതിര്‍ത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥികള്‍ ഡല്‍ഹി കേരള ഹൗസിലെത്തി. ജമ്മു, രാജസ്ഥാന്, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ…
Read More » - Idukki വാര്‍ത്തകള്‍

ക്രിക്കറ്റ് താരങ്ങളെയും ഒഫീഷ്യലുകളെയും രാജ്യ തലസ്ഥാനത്ത് എത്തിച്ചത് പ്രത്യേക ട്രെയിനില്‍
സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഇനി നടക്കാനിരിക്കുന്ന മാച്ചുകള്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചതോടെ താരങ്ങളെയും ഇവരോടൊപ്പം ഉള്ള മറ്റു സ്റ്റാഫുകളെയും സുരക്ഷിതമായി ന്യൂഡല്‍ഹിയിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ അനുവദിച്ച്…
Read More » - Idukki വാര്‍ത്തകള്‍

ഇരുരാജ്യങ്ങളും സംഘർഷം ഒഴിവാക്കണം; പാകിസ്താനുമായി സംസാരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
പാകിസ്താനുമായി സംസാരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ. പാക് കരസേന മേധാവി അസിം മുനീറുമായാണ് മാർകോ റൂബിയോ സംസാരിച്ചത്. ഇരുരാജ്യങ്ങളും സംഘർഷം ഒഴിവാക്കണമെന്ന് യുഎസ് സ്റ്റേറ്റ്…
Read More » - Idukki വാര്‍ത്തകള്‍

രണ്ടു രാത്രികളിലായി അതിർത്തിയിൽ 26 ഇടങ്ങളിൽ പാക് ഡ്രോണുകളെത്തി; പ്രതിരോധിച്ച് ഇന്ത്യൻ സേന
കഴിഞ്ഞ രണ്ടു രാത്രികളിലായി അതിർത്തിയിൽ 26 ഇടങ്ങളിൽ പാക് ഡ്രോണുകൾ ആക്രമണ ശ്രമം നടത്തി. ബാരമുള്ള, ശ്രീനഗർ, അവന്തിപോര, നഗ്രോട്ട, ജമ്മു, ഫിറോസ്പൂർ, പത്താൻകോട്ട്, ഫസിൽക്ക, ലാൽഗ്ര,…
Read More »





















