Vipin's Desk
- Idukki വാര്‍ത്തകള്‍

കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാരുടെ താത്കാലിക നിയമനം
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതീയുവാക്കളെ വകുപ്പിന്റെ ക്ഷേമപദ്ധതികളുടെ നിര്‍വഹണത്തില്‍ പങ്കാളികളാക്കി ജോലി പരിചയം നേടുന്നതിനും വികസന പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമാകുന്നതിനും അവസരമൊരുക്കുന്ന നൂതന പരിശീലന…
Read More » - Idukki വാര്‍ത്തകള്‍

വനിതാ കമ്മീഷന് അദാലത്ത് മാറ്റി
കേരള വനിതാ കമ്മീഷന് മേയ് 29ന് കുമളി വ്യാപാരഭവനില്‍ സംഘടിപ്പിക്കാനിരുന്ന ഇടുക്കി ജില്ലാതല അദാലത്ത് കാലവര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Read More » - Idukki വാര്‍ത്തകള്‍

രാജമാണിക്യം റിപ്പോർട്ട് തള്ളിക്കളഞ്ഞ് കർഷകരെ സഹായിക്കണമെന്ന് കേരളാ കോൺഗ്രസ്
രാജമാണിക്യം കമ്മീഷൻ റിപ്പോർട്ടിന്റെ പേരിൽ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് കർഷക കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ ഇടപെടണമെന്നും കമ്മീഷൻ റിപ്പോർട്ട് തള്ളിക്കളയണമെന്നും വ്യാപാര ഭവൻ ഹാളിൽ നടന്ന കേരളാ കോൺഗ്രസ്…
Read More » - Idukki വാര്‍ത്തകള്‍

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് പ്രതി കീഴടങ്ങിയത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ ഹർജി…
Read More » - Idukki വാര്‍ത്തകള്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിൽ പിവി അൻവറിന് അതൃപ്തി
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ പിവി അൻവറിന് അതൃപ്തി. യുഡിഎഫ് സ്ഥാനാർത്ഥി വരട്ടെ. എന്നിട്ട് സ്ഥനാർഥിയോട് ഒപ്പം ഉണ്ടാകുമോ എന്ന് ആലോചിക്കാമെന്ന് പിവി അൻവർ…
Read More » - Idukki വാര്‍ത്തകള്‍

മുംബൈയിലും കാലവർഷമെത്തി; വിമാനങ്ങൾ വൈകിയേക്കും
മുംബൈയിലും കാലവർഷം എത്തി. രാത്രി മുതൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. രത്നഗിരി, സിന്ധുദുർഗ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മുംബൈ, താനേ, പാൽഗർ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മുംബൈയിലേക്കുള്ള…
Read More » - Idukki വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ഗുജറാത്ത് സന്ദർശനം; വഡോദരയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഗുജറാത്തിൽ എത്തി. തുടർന്ന് പ്രധാനമന്ത്രി ഇന്ന് രാവിലെ വഡോദരയിൽ ഒരു റോഡ് ഷോയും നടത്തി. ദാഹോദ്, ഭുജ്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ പൊതുപരിപാടികളിൽ…
Read More » - Idukki വാര്‍ത്തകള്‍

‘കണ്ടെയ്നറുകൾക്ക് സമീപം പോകരുത്, തിരുവനന്തപുരത്തേക്കും വരാൻ സാധ്യതയുണ്ട്…, 200 മീറ്റർ മാറി നിൽക്കണം’: ദുരന്ത നിവാരണ അതോറിറ്റി
കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിത്താണ കപ്പലിൽ നിന്ന് കടലിൽ വീണ കൂടുതൽ കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിഞ്ഞു. കൊല്ലത്തെയും ആലപ്പുഴയിലെയും തീരപ്രദേശത്താണ് കണ്ടെയ്നറുകള്‍ അടിഞ്ഞത്. കണ്ടെയ്നറുകളുടെ…
Read More » - Idukki വാര്‍ത്തകള്‍

‘പിണറായിസത്തെ തോൽപ്പിക്കാൻ ശേഷിയുള്ള ഏത് ചെകുത്താൻ ആണെങ്കിലും നിലമ്പൂരിൽ വിജയിക്കും’; പി വി അൻവർ
പിണറായിസത്തെ തോൽപ്പിക്കാൻ ശേഷിയുള്ള ഏത് ചെകുത്താൻ ആണെങ്കിലും നിലമ്പൂരിൽ വിജയിക്കുമെന്ന് പി വി അൻവർ.പക്ഷേ ആ ചെകുത്താന് നന്മ ഉണ്ടായിരിക്കണമെന്ന് മാത്രം. വിജയം പിണറായിസത്തിന് എതിരെ ഉള്ളതായിരിക്കുമെന്നും…
Read More »





















