Vipin's Desk
- Idukki വാര്‍ത്തകള്‍

ലഹരി വിരുദ്ധ സന്ദേശവുമായി തൊടുപുഴ പ്രതീക്ഷാ ഭവൻ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ തൊടുപുഴ പോലീസ് സ്റ്റേഷൻ സന്ദർശനം നടത്തി
മദർ സുപ്പീരിയർ സിസ്റ്റർ മേരി ജോൺ, സിസ്റ്റർ ഹണി വി ഫ്രാൻസിസ് (പ്രിൻസിപ്പൽ), ജിജിൽ ടോം (പിടിഎ പ്രസിഡന്റ് ) എന്നിവരുടെ നേതൃത്വത്തിൽ സ്റ്റാഫുകളോടൊപ്പം അമ്പതോളം ഭിന്നശേഷിക്കാരായ…
Read More » - Idukki വാര്‍ത്തകള്‍

ഖാദിക്ക് റിബേറ്റ്
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ മുഹറം പ്രമാണിച്ച് ജൂലൈ 1 മുതല്‍ ജൂലൈ 5 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സ്പെഷ്യല്‍…
Read More » - Idukki വാര്‍ത്തകള്‍

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (30/06/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദേശം 30/06/2025 & 01/07/2025: മധ്യ…
Read More » - Idukki വാര്‍ത്തകള്‍

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 02/07/2025 : കണ്ണൂർ, കാസറഗോഡ് 03/07/2025 : കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 04/07/2025 :…
Read More » - Idukki വാര്‍ത്തകള്‍

നെടുങ്കണ്ടത്തേക്ക് മാങ്ങയുമായി പോകുകയായിരുന്നു ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം
നെടുങ്കണ്ടത്ത് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. നെടുങ്കണ്ടം മഞ്ഞപ്പാറ ചാക്കോയുടെ വീടിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്. ലോറി ഡ്രൈവറായ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. വീട്ടിൽ ആളില്ലാത്തതിനാൽ…
Read More » - Idukki വാര്‍ത്തകള്‍

പെൻസാക് സിലാത്ത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ മെഡൽ കൊയ്ത്തുമായി ഇടുക്കി ജില്ല ടീം
കടക്കൽ എസ്.എച്ച്.എം എഞ്ചിനിയറിങ്ങ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 8-മത് കേരളാ സംസ്ഥാന ജൂനിയർ പെൻസാക് സിലാത്ത് ചാമ്പ്യൻഷിപ്പിൽ മെഡലുകൾകൊയ്ത് ഇടുക്കിജില്ലാ നാല് സ്വർണ്ണം,രണ്ട് വെള്ളി…
Read More » - Idukki വാര്‍ത്തകള്‍

വിഎസിൻ്റെ നില ഗുരുതരമായി തുടരുന്നു; വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിലായിട്ടില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ
മുതിര്‍ന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്…
Read More » - Idukki വാര്‍ത്തകള്‍

ഷിംലയിൽ 5 നില കെട്ടിടം തകർന്നു വീണു; ആളപായമില്ല
ഷിംലയിലെ ഭട്ടകുഫർ പ്രദേശത്താണ് ഇന്ന് പുലർച്ചെ അഞ്ച് നില കെട്ടിടം തകർന്നു വീണത്. ചാംയാന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കുള്ള വഴിയിലാണ് കെട്ടിടം തകർന്നത്. അപകടകരമാംവിധം വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ…
Read More » - Idukki വാര്‍ത്തകള്‍

വീണ്ടും ഇരച്ചെത്തുന്നു..; മഴക്കാലത്തു മാത്രം പ്രത്യക്ഷപ്പെടുന്ന ഇരച്ചിൽപാറ വെള്ളച്ചാട്ടം വീണ്ടും സജീവമായി
മഴക്കാലത്തു മാത്രം പ്രത്യക്ഷപ്പെടുന്ന ഇരവികുളം ദേശീയോദ്യാനത്തിൽ പെട്ട രാജമലയിലെ ഇരച്ചിൽപാറ വെള്ളച്ചാട്ടം വീണ്ടും സജീവമായി പ്രവേശനകവാടമായ അഞ്ചാംമൈലിൽ നിന്നു രാജമലയിലേക്കുള്ള പാതയിലാണ് 1000 അടി ഉയരത്തിൽ നിന്നുള്ള…
Read More » - Idukki വാര്‍ത്തകള്‍

വാരിക്കുഴിയായി ശുചിമുറിക്ക് മുൻപിലെ ഓട
പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ശുചിമുറിക്ക് മുൻപിൽ അശാസ്ത്രീയമായി നിർമിച്ചിരിക്കുന്ന ഓട അപകടക്കെണിയാകുന്നു. കഴിഞ്ഞ ദിവസം ഓടയിൽ കൂടുങ്ങിയ യുവാവിന്റെ കാലിന് സാരമായി പരുക്കേറ്റു. നെടുങ്കണ്ടം-അമ്പിളിയമ്മൻ കാനം സ്വദേശി…
Read More »






















