Vipin's Desk
- Idukki വാര്‍ത്തകള്‍

മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന് ഒരു വയസ്
കേരളത്തിന്റെ തീരാനോവായി മാറിയ മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന് ഇന്ന് ഒരു വയസ് പൂർത്തിയായി. 2024 ജൂലൈ 29-ന് രാത്രി 11.45ഓടെയാണ് പുഞ്ചിരിമട്ടം മേഖലയിൽ ആദ്യ മണ്ണിടിച്ചിൽ ഉണ്ടായത്. തുടർന്നും…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കിയുടെ പുതിയ കളക്ടറായി ഡോ ദിനേശൻ ചെറുവത്ത് IAS
കേരളത്തിലെ ഗ്രാമവികസനവും പങ്കാളിത്ത ഭരണ സംവിധാനവും കൂടുതൽ ജനസൗഹൃദമാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിക്കുന്ന ഉദ്യോഗസ്ഥനാണ് ഡോ. ദിനേശൻ ചെറുവാട് ഐ.എ.എസ്. ഗ്രാമ വികസനത്തിനായുള്ള കേരള സർക്കാരിന്റെ പ്രധാന തൂണായ…
Read More » - Idukki വാര്‍ത്തകള്‍

IAS തലപ്പത്ത് അഴിച്ചുപണി; നാല് ജില്ലാ കളക്ടർമാർക്ക് മാറ്റം
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാല് ജില്ലാ കളക്ടർമാർക്ക് മാറ്റം. ജി പ്രിയങ്കയാണ് പുതിയ എറണാകുളം കളക്ടറർ. നിലവിലെ എറണാകുളം കളക്ടർ എൻഎസ്കെ ഉമേഷ് പൊതുവിദ്യാഭ്യാസ ഡയറക്ടറാകും. എസ്…
Read More » - Idukki വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് സർവ്വേ : കേരള സർവ്വകലാശാലയുടെ സർവ്വേ റിസർച്ച് സെന്ററും അരുവിത്തുറ കോളേജും തമ്മിൽ ധാരണ പത്രം ഒപ്പിട്ടു
കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് പഠന ഗവേഷണ കേന്ദ്രമായ കേരള സർവ്വകലാശാലയുടെ സർവ്വേ റിസർച്ച് സെന്ററുമായി അരുവിത്തുറ സെന്റ് ജോർജസ് കോളേജ് ധാരണാപത്രം ഒപ്പിട്ടു. ഇതോടെ കേരളത്തിൽ ഈ…
Read More » - Idukki വാര്‍ത്തകള്‍

പെൻഷൻ വിതരണം; കെഎസ്ആർടിസിക്ക് 71.21 കോടി രൂപ കൂടി അനുവദിച്ചു
കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന് 71.21 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ മാസത്തെ സാമ്പത്തിക സഹായത്തിന്റെ ഒരു ഗഡു 20…
Read More » - Idukki വാര്‍ത്തകള്‍

‘കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാകുന്നത് വരെ ഒപ്പമുണ്ടാകും; കോൺഗ്രസ് മുതലെടുപ്പ് നടത്തുന്നു’; രാജീവ് ചന്ദ്രശേഖർ
കന്യാസ്ത്രീകൾ നടത്തിയത് മത പരിവർത്തനമോ മനുഷ്യക്കടത്തോ അല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി മൂന്നുതവണ സംസാരിച്ചു. കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാകുന്നത് വരെ ഒപ്പമുണ്ടാകും.…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കി ചെമ്മണ്ണാറിൽ ജേഷ്ഠനേയും ഭാര്യയേയും സഹോദരൻ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയുടെ വീട്ടിൽ നിന്നും ലൈസൻസ് ഇല്ലാത്ത തോക്ക് കണ്ടെത്തി
സേനാപതി വട്ടപ്പാറ സ്വദേശി വലിയപറമ്പിൽ ബിനോയിയുടെ വീട്ടിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്. സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരന്റെ വീട്ടിൽ എത്തിയ ബിനോയി അതിക്രൂരമായി ആക്രമിയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ്…
Read More » - Idukki വാര്‍ത്തകള്‍

അണ്ണന് സിജിത്തിന് പരോളില്ല; കുഞ്ഞിന്റെ ചോറൂണിന് പരോള്‍ വേണമെന്ന ടി പി കേസ് പ്രതിയുടെ ഹര്‍ജി തള്ളി
പരോള്‍ ആവശ്യപ്പെട്ട് ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതി അണ്ണന് സിജിത്ത് നല്കിയ ഹര്‍ജി തള്ളി ഹൈക്കോടതി. കുഞ്ഞിന്റെ ചോറൂണില്‍ പങ്കെടുക്കാന്‍ പരോള്‍ വേണമെന്നായിരുന്നു ആവശ്യം. കൊലപാതകക്കേസ്…
Read More » - Idukki വാര്‍ത്തകള്‍

ചിമ്മിണി ഡാമിലെ അപകട മരണം; കെഎസ്ഇബിക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ
തൃശൂർ ചിമ്മിണി ഡാമിൽ വൈദ്യുതി ലൈനിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ വ്യാപക പ്രതിഷേധം. എച്ചിപ്പാറ സ്വദേശി ചക്കുങ്ങൽ വീട്ടിൽ…
Read More » - Idukki വാര്‍ത്തകള്‍

“ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കെതിരായ അതിക്രമം ഒറ്റപ്പെട്ട സംഭവമല്ല”; പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്
ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കെതിരെ നടന്ന അതിക്രമം ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാവില്ലെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം അത്യന്തം ദുഃഖകരമാണെന്ന് അദ്ദേഹം…
Read More »






















