Vipin's Desk
- Idukki വാര്‍ത്തകള്‍

ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാന കൊലകള്‍ തടയാന്‍ പ്രത്യേക നിയമം വേണം; സുപ്രീംകോടതിയെ സമീപിച്ച് ടിവികെ
ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാന കൊലകള്‍ തടയാന്‍ പ്രത്യേക നിയമം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ). നിലവിലുള്ള നിയമ വ്യവസ്ഥ ഇത്തരം…
Read More » - Idukki വാര്‍ത്തകള്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ…
Read More » - Idukki വാര്‍ത്തകള്‍

വടക്കേ ഇന്ത്യയിൽ നടക്കുന്ന ക്രൈസ്തവ പീഡനങ്ങളിൽ പ്രതിക്ഷേധിച്ചും പീഡകൾ അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യോഗം നടന്നു
വടക്കേ ഇന്ത്യയിൽ നടക്കുന്ന ക്രൈസ്തവ പീഡനങ്ങളിൽ പ്രതിക്ഷേധിച്ചും പീഡകൾ അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം മണർകാട് ജംഗ്ഷനിൽ നടന്ന യോഗത്തിൽ പാസ്റ്റർ കുര്യാക്കോസ് എം കുടക്കച്ചിറ അധ്യക്ഷത…
Read More » - Idukki വാര്‍ത്തകള്‍

മാർ സ്ലീവാ മെഡിസിറ്റിയിൽ ദി റീ കണക്ട് – ഡിമൻഷ്യ കെയർ പ്രോഗ്രാം ആരംഭിച്ചു
പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ഡിമൻഷ്യ ബാധിച്ചവർക്കു വേണ്ടി ദി റീ കണക്ട് എന്ന പേരിൽ ഡിമൻഷ്യ കെയർ പ്രോഗ്രാം ആരംഭിച്ചു. കോട്ടയം ജില്ല കലക്ടർ…
Read More » - Idukki വാര്‍ത്തകള്‍

ക്വാണ്ടം കംബ്യൂട്ടിങ്ങിൻ്റെ സാധ്യതകൾ തേടി അരുവിത്തുറ കോളേജിൽ ശിൽപശാല
കംബ്യൂട്ടിങ്ങ് മേഖലയിലെ നിർണായക വഴിത്തിരിവായ ക്വാണ്ടം കമ്പ്യൂട്ടിങ്ങിൻ്റെ സാധ്യതകൾ തേടി അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ ശില്പശാല സംഘടിപ്പിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് വിഭാഗം…
Read More » - Idukki വാര്‍ത്തകള്‍

പ്രധാനമന്ത്രിമാരെ കുറിച്ച് ‘തുറന്നെഴുതാന്‍’ മമത ബാനര്‍ജി; പുസ്തകം അടുത്ത വർഷം
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രിമാരെ കുറിച്ച് പുസ്തകം എഴുതുന്നു. രാജ്യത്തെ വിവിധ പ്രധാനമന്ത്രിമാരുമായുള്ള മമതയുടെ വ്യക്തിപരമായ ഓർമ്മകളാകും പുസ്തകമാകുക. അടുത്ത വർഷം നടക്കുന്ന കൊൽക്കത്ത പുസ്തക…
Read More » - Idukki വാര്‍ത്തകള്‍

പ്രധാനമന്ത്രി ജപ്പാനില്‍; ലക്ഷ്യം അമേരിക്കയുടെ പിഴച്ചുങ്കത്തെ നേരിടല്‍?
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടുദിവസത്തെ ജപ്പാന് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. ഏഴു വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ജപ്പാന് സന്ദര്‍ശനം ആണിത്. പതിനഞ്ചാമത് ഇന്ത്യ-ജപ്പാന് വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ്…
Read More » - Idukki വാര്‍ത്തകള്‍

കാനഡയിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍; ദിനേഷ് കെ പട്നായിക് ഉടന്‍ ചുമതലയേല്‍ക്കും
കാനഡയിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഉടന്‍ ചുമതലയേല്‍ക്കും. സ്പെയിനിലെ ഇന്ത്യന്‍ അംബാസിഡറായ ദിനേഷ് കെ പട്നായിക്കിനാണ് വിദേശകാര്യ മന്ത്രാലയം പുതിയ ചുമതല നല്‍കിയത്. 1990 ബാച്ച് ഐഎഫ്എസ്…
Read More » - Idukki വാര്‍ത്തകള്‍

ഫഹദ്,കല്യാണി ചിത്രം ‘ഓടും കുതിര ചാടും കുതിര’ ഇന്ന് തിയറ്ററുകളിൽ
ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്ശന്, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഓടും കുതിര ചാടും കുതിര’ ഇന്ന് തിയറ്ററുകളിൽ.…
Read More » - Idukki വാര്‍ത്തകള്‍

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസന സദസുമായി സര്‍ക്കാര്‍; സെപ്റ്റംബര്‍ 20ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസന സദസ് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സദസ് സംഘടിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാനതല ഉദ്ഘാടനം അടുത്ത മാസം 20ന് മുഖ്യമന്ത്രി നിര്‍വഹിക്കും.…
Read More »






















