Vipin's Desk
- Idukki വാര്‍ത്തകള്‍

‘ആഗോള അയ്യപ്പ സംഗമത്തിന് UDF ഇല്ല; സർക്കാർ അയ്യപ്പ ഭക്തരെ പരിഹസിക്കുന്നു’; വിഡി സതീശൻ
ആഗോള അയ്യപ്പ സംഗമത്തിന് യുഡിഎഫ് സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ അയ്യപ്പ ഭക്തരെ പരിഹസിക്കുകയാണെന്ന് വിഡി സതീശൻ പറഞ്ഞു. ശബരിമലയെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥയിലെത്തിച്ച…
Read More » - Idukki വാര്‍ത്തകള്‍

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മഴക്കെടുതി; ദുരിതാശ്വാസ പാക്കേജുകൾ പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മഴക്കെടുതിയിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് രാഹുൽഗാന്ധി. സംസ്ഥാനങ്ങൾക്ക് വേണ്ടി പ്രത്യേക ദുരിതാശ്വാസ പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി…
Read More » - Idukki വാര്‍ത്തകള്‍

‘GST കൗൺസിൽ യോഗം നിർണായകം; എല്ലാ സംസ്ഥാനങ്ങൾക്കും ആശങ്കയുണ്ട്’; മന്ത്രി കെ എൻ ബാലഗോപാൽ
ജിഎസ്ടി കൗൺസിൽ യോഗം രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ നിർണായകമെന്ന ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണത്തെയും നിലനിൽപ്പിനെ ബാധിക്കുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. ധനം…
Read More » - Idukki വാര്‍ത്തകള്‍

‘പെണ്‍കുട്ടികള്‍ എന്നെ വന്ന് കണ്ടിരുന്നു, പരാതിയുമായി എനിക്ക് ബന്ധമൊന്നുമില്ല’; തന്നെ വ്യാജ പരാതിയില്‍ കുടുക്കിയെന്ന അധ്യാപകന്റെ ആരോപണം തള്ളി എസ് രാജേന്ദ്രന്
മൂന്നാര്‍ ഗവണ്മെന്റ് കോളജിലെ വ്യാജ പീഡനക്കേസില്‍ അധ്യാപകന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഐഎം നേതാവ് എസ് രാജേന്ദ്രന്. തന്റെ നേതൃത്വത്തിലാണ് വ്യാജപരാതി തയ്യാറാക്കിയതെന്ന അധ്യാപകന് ആനന്ദ് വിശ്വനാഥിന്റെ ആരോപണം…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന വെട്ടിക്കുഴക്കവല ഹാപ്പി നഗർ റസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും ഓണാഘോഷവും നടന്നു
വാശിയേറിയ വടംവലി മത്സരത്തിനു ശേഷം വൈകിട്ട് നടന്ന സമാപന സമ്മേളനം കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു. കട്ടപ്പന മർച്ചന്റെ വർക്കിംഗ് പ്രസിഡണ്ട് സിജോമോൻ…
Read More » - Idukki വാര്‍ത്തകള്‍

മാലിന്യമുക്തം നവകേരളം: ശുചിത്വ മിഷന്റെ പൂക്കളം മത്സരം
സമത്വം, ഐക്യം, പ്രകൃതിയോടുള്ള സമന്വയം എന്നിവയുടെ ആഘോഷമായ ഓണത്തിന്റെ ഈ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട ക്രിയാത്മക ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ശുചിത്വ മിഷന് ‘ശുചിത്വ പൂക്കളം…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവുകള്‍
കട്ടപ്പന ഗവണമെന്റ് ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (അരിത്തമെറ്റിക് കം ഡ്രോയിംഗ്) തസ്തികയിലെ ഒരു ഒഴിവിലേയ്ക്ക് മുസ്ളീം/മാപ്പിള വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ഈഴവ/ബില്ല/തീയ്യ വിഭാഗത്തിലുള്ളവരെ പരിഗണിക്കുമെന്നും ,ജൂനിയര്‍…
Read More » - Idukki വാര്‍ത്തകള്‍

‘ക്ഷേമപെൻഷന് 1200 കോടി രൂപ വിതരണം ചെയ്തു, കേരളത്തിൽ വിലക്കേയറ്റം തടുത്തു നിർത്താനായി’: മുഖ്യമന്ത്രി
വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണക്കാലത്ത് സ്വാഭാവികമായി ഉണ്ടാകേണ്ട വിലക്കേയറ്റം തടുത്തു നിർത്താനായി. വിപണിയിൽ കാര്യക്ഷമമായ ഇടപെടൽ നടത്തിയെന്നും പൊതുവിതരണ…
Read More » - Idukki വാര്‍ത്തകള്‍

മരിയാപുരം ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ നേതൃത്വത്തിൽ ഓണ സമൃദ്ധി 2025 കർഷക ചന്ത ഇടുക്കി ടൗണിൽ ആരംഭിച്ചു
മരിയാപുരം ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ നേതൃത്വത്തിൽ ഓണ സമൃദ്ധി 2025 കർഷക ചന്ത ഇടുക്കി ടൗണിൽ ആരംഭിച്ചു. നാലാം തീയതി വരെയാണ് ഓണ ചന്ത…………. ഗ്രാമ പഞ്ചായത്ത്…
Read More » - Idukki വാര്‍ത്തകള്‍

ശബരിമലയുടെ വികസനത്തിനു വേണ്ടിയുള്ള എല്ലാ നിലപാടിനെയും സ്വാഗതം ചെയ്യുന്നു; ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്
ആഗോള അയ്യപ്പ സംഗമത്തെ സ്വാഗതം ചെയ്ത് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്. ശബരിമലയുടെ ഉയർച്ചക്കും വളർച്ചക്കും വേണ്ടിയാണ് സംഗമം നടത്തുന്നത്. രാഷ്ട്രീയം കലർത്തുന്നത് അംഗീകരിക്കുന്നില്ലെന്നും ശബരിമലയുടെ വികസനത്തിനു വേണ്ടിയുള്ള…
Read More »






















