Vipin's Desk
- Idukki വാര്‍ത്തകള്‍

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട ,ഇടുക്കി ,പാലക്കാട്, മലപ്പുറം,വയനാട് ജില്ലയില്‍ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ മഴ…
Read More » - Idukki വാര്‍ത്തകള്‍

ഷാഫി പറമ്പിലിനെ മര്‍ദിച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിയുന്നു
കോഴിക്കോട് പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ലാത്തിച്ചാര്‍ജില്‍ അല്ല എംപിക്ക് പരുക്കേറ്റതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇന്നലെ നടന്നത് സാധാരണ സമാധാനത്തിലുള്ള ഒരു…
Read More » - Idukki വാര്‍ത്തകള്‍

മരം വെട്ട് തൊഴിലാളി ജോലിക്കിടെ അപകടത്തിൽ മരിച്ചു. ഈട്ടിത്തോപ്പ് ബദേൽ പാറക്കൽ സജി തോമസാണ് മരിച്ചത്
ഈട്ടിത്തോപ്പിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്നും മരം വെട്ടുന്നതിനിടെ വെട്ടിയ മരം അടുത്ത മരത്തിൽ തട്ടി തിരിച്ചുവന്ന് ഇയാളെ ഇടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…
Read More » - Idukki വാര്‍ത്തകള്‍

വട്ടവടയെ മാലിന്യമുക്തമാക്കാൻ “സുന്ദര വട്ടവട” കാമ്പയിൻ
പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വട്ടവടയെ സമ്പൂർണ്ണ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ “സുന്ദര വട്ടവട” കാമ്പയിന് തുടക്കമായി. ഹരിത കേരളം മിഷന്റെയും വട്ടവട ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കിയിൽ ഇൻഡേൻ ഗ്യാസ് ക്ഷാമം രൂക്ഷം; അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര മന്ത്രിക്ക് ഡീൻ കുര്യാക്കോസ് എം.പി.യുടെ കത്ത്
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഉദയംപേരൂരിലെ ബോട്ടിലിങ് പ്ലാന്റിലുണ്ടായ തൊഴിലാളി സമരത്തെ തുടർന്ന് ഇടുക്കി ജില്ലയിൽ ഇൻഡേൻ പാചകവാതക സിലിണ്ടറുകളുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന്…
Read More » - Idukki വാര്‍ത്തകള്‍

കിസാൻ ക്രെഡിറ്റ് കാർഡ്: ഇപ്പോൾ അപേക്ഷിക്കാം
ഇടുക്കി ജില്ലയിലെ മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ അവസരം. പഞ്ചായത്ത് തല മൃഗാശുപത്രികളുമായും, വെറ്ററിനറി സബ്സെന്ററുകളുമായും ബന്ധപ്പെട്ട് അപേക്ഷകൾ സമർപ്പിക്കാം. സ്വന്തമായി ഭൂമിയുള്ളവർക്കും…
Read More » - Idukki വാര്‍ത്തകള്‍

കൃഷി വകുപ്പിലെ പൊതു സ്ഥലം മാറ്റം സ്വാഗതാർഹം
രണ്ട് വർഷമായി മുടങ്ങി കിടന്ന കൃഷി അസിസ്റ്റൻ്റുമാരുടെയും, അസിസ്റ്റൻ്റ് കൃഷി ഓഫീസർമാരുടെ പൊതു സ്ഥലംമാറ്റം സ്വാഗതാർഹമാണന്നും, മുഴുവൻ വകുപ്പുകളിലും ഓൺലൈൻ സ്ഥലം മാറ്റം നടത്തണമെന്നും ജോയിൻ്റ് കൗൺസിൽ…
Read More » - Idukki വാര്‍ത്തകള്‍

സ്വയം തൊഴിൽ സംരംഭങ്ങൾക്ക് ധനസഹായം
പത്തോ അതിൽ കൂടുതലോ പട്ടികജാതി വിഭാഗക്കാർ അംഗങ്ങൾ ആയി രജിസ്റ്റർ ചെയ്തിട്ടുള്ള സ്വാശ്രയ സംഘങ്ങൾക്കും, 80 ശതമാനമോ അതിനു മുകളിലോ പട്ടികജാതി വിഭാഗക്കാർ അംഗങ്ങൾ ആയിട്ടുള്ള വനിതാ…
Read More » - Idukki വാര്‍ത്തകള്‍

ബിഹാർ തിരഞ്ഞെടുപ്പ്; വോട്ടർമാർക്ക് 13 രേഖകൾ തിരിച്ചറിയലിനായി ഉപയോഗിക്കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
ബിഹാറിൽ ആദ്യഘട്ട നാമനിർദേശ സമർപ്പണം ഇന്ന് ആരംഭിച്ചു. 18 ജില്ലകളിലായി ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പണമാണ് ഇന്ന് മുതൽ…
Read More » - Idukki വാര്‍ത്തകള്‍

ശബരിമലയിലെ സ്വര്‍ണക്കൊള്ള; കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം; തിരിമറി നടന്നെന്ന് വ്യക്തമെന്ന് കോടതി
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം. തിരിമറി നടന്നെന്ന് വ്യക്തമെന്ന് കോടതി പറഞ്ഞു. എക്സിക്യൂട്ടീവ് ഓഫിസര്‍ ചെമ്പുപാളി എന്നെഴുതിയതില്‍ ദൂരുഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മാധ്യമങ്ങളോട്…
Read More »






















