Vipin's Desk
- Idukki വാര്‍ത്തകള്‍

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും, ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശിയ പാളികൾ വൈകിട്ട് പുനഃസ്ഥാപിക്കും
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചുമണിക്കാണ് നട തുറക്കുക. വൈകിട്ട് നാലിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ്…
Read More » - Idukki വാര്‍ത്തകള്‍

ശക്തമായ മഴ തുടരും; എറണാകുളത്ത് ഓറഞ്ച് അലേർട്ട്, കാറ്റിനൊപ്പം ഇടിമിന്നലിനും സാധ്യത
സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ തുടരും. ഇന്ന് എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ടാണ്. അതിശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.തിരുവനന്തപുരം,…
Read More » - Idukki വാര്‍ത്തകള്‍

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഹൈക്കോടതി
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശന വേളയില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന നിര്‍ദേശം മുന്നോട്ടുവച്ച് ഹൈക്കോടതി. രാഷ്ട്രപതി ദര്‍ശനം നടത്തുന്ന സമയത്ത് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ഫലപ്രദമായ പ്ലാനുകളും നടപടികളുമുണ്ടാകണമെന്നും…
Read More » - Idukki വാര്‍ത്തകള്‍

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ചെമ്മണ്ണാർ ഹയർ സെക്കൻഡറി സ്കൂളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ചെമ്മണ്ണാർ ഹയർ സെക്കൻഡറി സ്കൂളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി കത്തെഴുത്ത് മത്സരം നടത്തി. അമ്മ പകർന്ന രുചിക്ക് സ്നേഹപൂർവ്വം…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കി രൂപതയിൽ 18 ന് (ശനി )മിഷൻ മണിക്കൂർ ആചരിക്കും
കത്തോലിക്കാ സഭ ഒക്ടോബർ മാസം ആഗോള മിഷൻ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി രൂപതയിൽ ശനിയാഴ്ച്ച മിഷൻ മണിക്കൂർ ആചരിക്കും. ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ…
Read More » - Idukki വാര്‍ത്തകള്‍

പൗരോഹിത്യ ജീവിതത്തിൽ 50 വർഷങ്ങൾ പിന്നിട്ട് ഫാ. ജോസ് പ്ലാച്ചിക്കൽ
ജൂബിലി ആഘോഷം നാളെ (ഒക്ടോ.18, ശനി) തങ്കമണിയിൽ കർമ്മോത്സുകതകൊണ്ടും പ്രവർത്തന വൈദക്ത്യം കൊണ്ടും കർമ്മമണ്ഡലത്തിൽ വിസ്മയം തീർത്ത ഫാ. ജോസ് പ്ലാച്ചിക്കൽ പൗരോഹിത്യജീവിതത്തിൽ 50 വർഷങ്ങൾ പിന്നിടുന്നു. …
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന നഗരസഭ വയോജന സംഗമം വർണപ്പകിട്ട് ഇന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും
കട്ടപ്പന നഗരസഭ വയോജന സംഗമം വർണപ്പകിട്ട് 17 ന് 10 മണിക്ക് CSI ഗാർഡനിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന നഗരസഭ ക്യാൻസർ രോഗ നിർണയ കേന്ദ്രം നഗര ജനകീയ ആരോഗ്യ കേന്ദ്രം സ്പെഷ്യാലിറ്റി ദന്തൽ ക്ലിനിക്ക് എന്നിവയുടെ ഉദ്ഘാടനം ഇന്ന്
കട്ടപ്പന നഗരസഭ ക്യാൻസർ രോഗ നിർണയ കേന്ദ്രം നഗര ജനകീയ ആരോഗ്യ കേന്ദ്രംസ്പെഷ്യാലിറ്റി ദന്തൽ ക്ലിനിക്ക് എന്നിവയുടെ ഉദ്ഘാടനം ഇന്ന് 12 മണിക്ക്
Read More » - Idukki വാര്‍ത്തകള്‍

ഗസ്റ്റ് അധ്യാപക ഒഴിവ്
അരുവിത്തുറ: സെന്റ് ജോര്‍ജസ് കോളേജിൽ എയ്ഡഡ് വിഭാഗത്തില്‍ കെമിസ്ട്രി, മലയാളം വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകര്‍ കോട്ടയം ഡിഡി ഓഫിസില്‍ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര്…
Read More » - Idukki വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന് പോറ്റി കസ്റ്റഡിയില്‍
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയെ കസ്റ്റഡിയിലെടുത്തു. പ്രത്യേക അന്വേഷണ സംഘമാണ് ഉണ്ണികൃഷ്ണന് പോറ്റിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. പുളിമാത്തുള്ള വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യകേന്ദ്രത്തില്‍ വെച്ചാണ്…
Read More »






















