Vipin's Desk
- Idukki വാര്‍ത്തകള്‍

നിങ്ങള്‍ക്ക് 14.2 കിലോ ഗ്യാസ് സിലിണ്ടറാണോ കിട്ടുന്നത്; അടുത്ത തവണ അത്രയും കിട്ടിയേക്കില്ല
പാചക വാതക ക്ഷാമത്തിനിടെ നിലവില്‍ ലഭിക്കുന്ന അളവില്‍ കുറവുവരുത്താന്‍ ഓയില്‍ കമ്പനികളുടെ നീക്കം. 14.2 കിലോ സിലിണ്ടര്‍ 10 കിലോ ആക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. പ്ലാന്റുകളില്‍ നിന്നുള്ള…
Read More » - Idukki വാര്‍ത്തകള്‍

‘ഇരുണ്ട കാലത്തുനിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം എൽഡിഎഫ് ഏറ്റെടുത്തു’; മുഖ്യമന്ത്രി
സർക്കാർ ലക്ഷ്യം വികസനവും ജനക്ഷേമവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുരോഗതിയുടെ അടുത്ത തലത്തിലേക്ക് കേരളത്തെ ഉയർത്തും. മതനിരപേക്ഷതയും ജനാധിപത്യമൂല്യവും ഉയർത്തിപ്പിടിക്കും. അസത്യം പറഞ്ഞും വർഗീയത പരത്തിയും ജനങ്ങളെ…
Read More » - Idukki വാര്‍ത്തകള്‍

ട്രാൻസ്ജെൻഡർ അവകാശ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകൾ; തൃശൂരിൽ ബിൽ കത്തിച്ച് പ്രതിഷേധിച്ചു
കേന്ദ്രസർക്കാരിന്റെ ട്രാൻസ്ജെൻഡർ അവകാശ സംരക്ഷണ ഭേഗഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തൃശൂരില്‍ നടന്ന അവകാശ റാലിയില്‍, പ്രതിഷേധക്കാർ ബില്‍ കത്തിച്ച് എറിഞ്ഞു. നൂറുകണക്കിന്…
Read More » - Idukki വാര്‍ത്തകള്‍

നാമനിര്‍ദേശ പത്രിക ഇന്ന് കൂടി സമര്‍പ്പിക്കാം; കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 17 നാള് മാത്രം
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്ന്. സ്ഥാനാര്‍ത്ഥികളില്‍ അധികംപേരും കഴിഞ്ഞ ദിവസങ്ങളിലായി പത്രിക സമര്‍പ്പിച്ചിരുന്നു. ബാക്കിയുള്ളവര്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് മുമ്പില്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. പുനലൂര്‍…
Read More » - Idukki വാര്‍ത്തകള്‍

‘ഭരണത്തുടർച്ചക്കായി ജനം ഒറ്റക്കെട്ടായി അണിനിരക്കുന്നു, കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്ക് ഉയർത്തും’: മുഖ്യമന്ത്രി
കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണത്തുടർച്ചക്കായി ജനം ഒറ്റക്കെട്ടായി അണിനിരക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വർഗീയതയെ കൂട്ട് പിടിച്ച് പ്രതിപക്ഷം അസത്യപ്രചരണം നടത്തുകയാണ്.…
Read More » - Idukki വാര്‍ത്തകള്‍

ATMൽ നിന്ന് 10,000 രൂപ പിൻവലിച്ചെങ്കിലും പണം കിട്ടിയില്ല; ഉപഭോക്താവിന് ബാങ്ക് നൽകേണ്ടത് 3.28 ലക്ഷം രൂപ
ഒമ്പത് വർഷം മുമ്പ് എസ്ബിഐയുടെ എടിഎമ്മിൽ നിന്ന് പതിനായിരം രൂപ പിൻവലിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 3.28 ലക്ഷം രൂപ ബാങ്ക് ഓഫ് ബറോഡ നൽകണമെന്ന്…
Read More » - Idukki വാര്‍ത്തകള്‍

വിഷു കൈനീട്ടം; ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ഈ മാസം 31 മുതൽ
ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 31ന് ആരംഭിക്കും. വിഷു പ്രമാണിച്ചാണ് പെൻഷൻ തുക നേരത്തെ വിതരണം ചെയ്യുന്നതെന്ന് സർക്കാർ അറിയിച്ചു. ഇതിന് ആവശ്യമായ…
Read More » - Idukki വാര്‍ത്തകള്‍

പെട്രോളിന് വില കൂടുമോ? ആശങ്ക പെരുകുന്നു; എല്‍പിജി കരിഞ്ചന്ത തടയാന്‍ കടുത്ത നടപടികളുമായി കേന്ദ്രം
പ്രീമിയം പെട്രോള്‍ വില കൂടിയതോടെ രാജ്യത്ത് സാധാരണ പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കുമോ എന്ന് ആശങ്ക. ഇന്‍ഡസ്ട്രിയല്‍ ഡീസലിന് ലിറ്ററിന് 22 രണ്ട് രൂപയാണ് വര്‍ദ്ധിച്ചത്. എല്‍…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കി നിയോജക മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി അഡ്വ: പ്രതീഷ് പ്രഭ യുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് മാര്‍ച്ച് 22ന് തുടക്കമാകും
ഇടുക്കി നിയോജക മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി അഡ്വ: പ്രതീഷ് പ്രഭ യുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് മാര്‍ച്ച് 22 ഞായറാഴ്ച രാവിലെ 10 മണിക്ക്…
Read More » - Idukki വാര്‍ത്തകള്‍

ഏറ്റവും സംതൃപ്തിയോടെ നേരിടുന്ന തിരഞ്ഞെടുപ്പെന്ന്റോഷി അഗസ്റ്റിൻ
തന്റെ ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിൽ ഏറ്റവും സംതൃപ്തിയോടെ നേരിടുന്ന തിരഞ്ഞെടുപ്പാണ് ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പെന്ന് റോഷി. ഇടുക്കി നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ റോഷി അഗസ്റ്റിൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനു…
Read More »






















