San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

വിഷു കൈനീട്ടം; ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ഈ മാസം 31 മുതൽ



ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 31ന് ആരംഭിക്കും. വിഷു പ്രമാണിച്ചാണ് പെൻഷൻ തുക നേരത്തെ വിതരണം ചെയ്യുന്നതെന്ന് സർക്കാർ അറിയിച്ചു. ഇതിന് ആവശ്യമായ പണം അനുവദിച്ച് നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25 ന് ആരംഭിക്കും. അടുത്ത മാസത്തെ പെൻഷൻ കൂടി നൽകുന്നത്തോടെ ഈ മാസം 4000 രൂപ ഗുണഭോക്താക്കളുടെ കൈകളിലേക്ക് എത്തും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!