San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടുക്കി നിയോജക മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി അഡ്വ: പ്രതീഷ് പ്രഭ യുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് മാര്‍ച്ച് 22ന് തുടക്കമാകും



ഇടുക്കി നിയോജക മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി അഡ്വ: പ്രതീഷ് പ്രഭ യുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് മാര്‍ച്ച് 22 ഞായറാഴ്ച രാവിലെ 10 മണിക്ക് അറക്കുളത്ത് ഔദ്യോഗികമായി തുടക്കം കുറക്കും. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റോഡ് ഷോ അറക്കുളം 12-ാം മൈലില്‍ നിന്നും മൂലമറ്റത്തേയ്ക്ക് നടത്തപ്പെടുമെന്ന് എന്‍ ഡി എ ഇടുക്കി നിയോജക മണ്ഡലം കണ്‍വീനര്‍ പ്രസാദ് വിലങ്ങുപാറ അറിയിച്ചു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!