San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

25.09.2026 തീയ്യതി ഉച്ചകഴിഞ്ഞ് 02.30 മണി മുതൽ 06.00 മണി വരെ കട്ടപ്പന ടൗണിൽ ഏർപ്പെടുത്തിയിരിക്കുന്ന ട്രാഫിക് നിയന്ത്രണങ്ങൾ.



  1. ഇടുക്കി ഭാഗത്ത് നിന്നും ഏലപ്പാറ ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ വെള്ളയാംകുടിയിൽ നിന്ന് വലതുവശത്തേക്ക് തിരിഞ്ഞ് തൊവരയാർ ബൈപ്പാസ് റോഡിലൂടെ കക്കാട്ടുകട ചെന്ന് ഏലപ്പാറ ഭാഗത്തേക്ക് പോകേണ്ടതാണ്. ബസ് ലോറി മുതലായ വലിയ വാഹനങ്ങൾ ഇടുക്കിക്കവല വന്ന് വലത്തേക്ക് തിരിഞ്ഞ് ഏലപ്പാറ റൂട്ടിൽ പ്രവേശിച്ച് പോകേണ്ടതാണ്.
  2. ഇടുക്കി ഭാഗത്തുനിന്നും നെടുങ്കണ്ടം ഭാഗത്തേക്കും ടൗൺ ഭാഗത്തേക്കും പോകണ്ട വാഹനങ്ങൾ കെഎസ്ആർടിസി ഡിപ്പോ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് വെട്ടിക്കുഴക്കവലയിലെത്തി പേഴുംകവല- SN ജംഗ്ഷൻ -ഇടശ്ശേരി ജംഗ്ഷൻ വഴി പോകേണ്ടതാണ്.
  3. ഇരട്ടയാർ ഭാഗത്ത് നിന്നും ടൗൺ ഭാഗത്തേക്ക് പോകേണ്ട വണ്ടികൾ പേഴും കവല- SN ജംഗ്ഷൻ- ബൈപ്പാസ് റോഡ് വഴി ഇടശ്ശേരി ജംഗ്ഷനിലെത്തി പോകേണ്ടതാണ്.
  4. പുളിയൻമല ഭാഗത്ത് നിന്നും ഇടുക്കി റോഡിലേക്ക് പോകേണ്ട വാഹനങ്ങൾ ഇടശ്ശേരി ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് S N ജംഗ്ഷൻ – പേഴും കവല- വെട്ടിക്കുഴക്കവല- കെഎസ്ആർടിസി ഡിപ്പോ വെള്ളയാംകുടിയിൽ എത്തി ഇടുക്കി ഭാഗത്തേക്ക് പോകേണ്ടതാണ്. വഴി
  5. പുളിയൻമല ഭാഗത്ത് നിന്നും ഏലപ്പാറ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പാറക്കടവിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പോപ്പുലർ ജംഗ്ഷൻ- സെന്റ്റ് മാർത്താസ് ജംഗ്ഷൻ- പള്ളിക്കവല- സ്കൂൾ കവല വഴി ഏലപ്പാറ റൂട്ടിലേക്ക് പ്രവേശിക്കേണ്ടതാണ്.
  6. ഏലപ്പാറ ഭാഗത്തുനിന്നും ഇടുക്കി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കക്കാട്ടുകട-തൊവരയാർ- വെള്ളയാംകുടി ബൈപ്പാസ് റോഡിലുടെ വെള്ളയാംകുടിയിലെത്തി പോകേണ്ടതാണ്.
  7. ഏലപ്പാറ ഭാഗത്ത് നിന്നും ടൗണിലേക്കോ, നെടുങ്കണ്ടം ഭാഗത്തേക്കോ പോകേണ്ട വാഹനങ്ങൾ സ്കൂൾ കവലയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് പള്ളിക്കവല- സെന്റ് മാർത്താസ് ജംഗ്ഷൻ- പോപ്പുലർ ജംഗ്ഷൻ- പാറക്കടവ് വഴി പോകേണ്ടതാണ്.
  8. സമ്മേളനത്തിനായി എത്തുന്നവരുടെ വാഹനങ്ങൾ കട്ടപ്പന നഗരസഭകാര്യാലയത്തിന് മുൻവശത്തുള്ള ഗ്രൌണ്ടിലോ കട്ടപ്പന സെന്റ് ജോർജ്ജ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൌണ്ടിലോ പാർക്ക് ചെയ്യേണ്ടതാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!