Vipin's Desk
- Idukki വാര്‍ത്തകള്‍

മദ്യപാനം ചോദ്യം ചെയ്തതിനെച്ചൊല്ലി സംഘർഷം. വിനോദസഞ്ചാരികളെ പിന്തുടർന്ന് ആക്രമിച്ചയാളുകൾ പിടിയിൽ
പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കത്തിൽ വിനോദസഞ്ചാരികളെ പിന്തുടർന്ന് ആക്രമിച്ച പുത്തൻചന്ത സ്വദേശികളായ മഠത്തിൽ ഷിബിൻ നൂറുദ്ദിൻ (31), കുറ്റിക്കാട്ട് വീട്ടിൽ ഷാരോൺ കെ.എസ്. (39), പുതുപ്പറമ്പിൽ…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വാഗമണ്‍ സ്വദേശിക്ക് ആറു മാസത്തേക്ക് വിലക്ക്
ഇടുക്കി ജില്ലയിലെ വാഗമൺ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായ വാഗമണ്‍ വില്ലേജ്, വാഗമണ്‍ കരയില്‍, പാറക്കെട്ട് ഭാഗത്ത് മരുതുമ്മൂട്ടില് വീട്ടില്‍ വിനീത് (25) എന്നയാൾക്കെതിരെ…
Read More » - Idukki വാര്‍ത്തകള്‍

ആർച്ച് ബിഷപ്പ് ഫുൾട്ടൺ ഷീനെ സെപ്റ്റംബർ 24-ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും
പ്രശസ്ത അമേരിക്കൻ ആർച്ച് ബിഷപ്പും സുവിശേഷ പ്രഘോഷകനുമായിരുന്ന ഫുൾട്ടൺ ജെ. ഷീനെ 2026 സെപ്റ്റംബർ 24-ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. മിസോറിയിലെ സെന്റ് ലൂയിസിൽ വെച്ച് നടക്കുന്ന ചടങ്ങുകൾക്ക്…
Read More » - Idukki വാര്‍ത്തകള്‍

എന്‍ ഡി എ ഇടുക്കി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിഅഡ്വ:പ്രതീഷ് പ്രഭ കോവില്‍മല രാജാവിനെ സന്ദര്‍ശിച്ചു
കോവില്‍മല രാജസന്നിധിയില്‍ എത്തിയാണ് രാജാവിന് കണ്ട് അനുഗ്രഹം തേടിയത്.ബി ഡി ജെ എസ് സംസ്ഥാന സമിതി അംഗം പാര്‍ത്ഥേശന്‍ ശശികുമാര്‍ , ജില്ലാ ജനറല്‍ സെക്രട്ടറി ബിനീഷ്…
Read More » - Idukki വാര്‍ത്തകള്‍

രാഹുൽ ഗാന്ധി ഒരു അഖിലേന്ത്യ നേതാവാണ്, പക്ഷേ ഒരു പ്രാദേശിക നേതാവിൻ്റെ ധാരണ പോലും ഇല്ല; മുഖ്യമന്ത്രി
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സിപിഎമ്മിനെതിരെ ഉയർത്തിയ ഡീൽ ആരോപണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ഒരു അഖിലേന്ത്യ നേതാവ് ആണെന്നും പക്ഷേ ഒരു പ്രാദേശിക…
Read More » - Idukki വാര്‍ത്തകള്‍

ശബരിമല കൊടിമര പുന:പ്രതിഷ്ഠ; പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലന്‍സ്
ശബരിമല കൊടിമര പുന:പ്രതിഷ്ഠയില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലന്‍സ്. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി അംഗീകരിച്ചു. വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് തീര്‍പ്പാക്കി. 2017ലാണ് ശബരിമലയിലെ കൊടിമരത്തിന്റെ പുനര്‍നിര്‍മ്മാണം…
Read More » - Idukki വാര്‍ത്തകള്‍

ഇന്നസെന്റിന്റെ ഡയലോഗുകള്‍ ഓര്‍ക്കാതെ കടന്നുപോകുന്ന ദിവസങ്ങളുണ്ടോ മലയാളിക്ക്; ഓര്‍മകളില്‍ ചിരിയുടെ തമ്പുരാന്
മലയാള ചലച്ചിത്രലോകത്തെ ചിരിയുടെ തമ്പുരാന് ഇന്നസെന്റ് വിടവാങ്ങിയിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം. അഞ്ച് പതിറ്റാണ്ടിലേറെ ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അതുല്യനടന് മലയാള സിനിമയില്‍ അവശേഷിപ്പിച്ച വിടവ് നികത്തപ്പെട്ടിട്ടില്ല. ഇരിങ്ങാലക്കുടക്കാരന്റെ…
Read More » - Idukki വാര്‍ത്തകള്‍

വ്യവസായ സൗഹൃദമല്ലെന്ന വിമർശനങ്ങൾ മറികടന്ന് കേരളം രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി: മുഖ്യമന്ത്രി
കഴിഞ്ഞ പത്ത് വർഷത്തെ വികസന നേട്ടങ്ങൾ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്ത് മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം. പത്ത് വർഷങ്ങൾ വികസനത്തിൻ്റേതായിരുന്നുവെന്നും വാഗ്ദാനങ്ങളുടെ രാഷ്ട്രീയമല്ലെന്നും വിവിധ ദുരന്തങ്ങളെ…
Read More » - Idukki വാര്‍ത്തകള്‍

കാപട്യമാണ് പിണറായിസർക്കാരിൻ്റെ മുഖമുദ്രയെന്ന് അഡ്വ. ഫ്രാൻസീസ് ജോർജ് എം പി
കാപട്യമാണ് പിണറായിസർക്കാരിൻ്റെ മുഖമുദ്രയെന്ന് അഡ്വ. ഫ്രാൻസീസ് ജോർജ് എം പിഇടുക്കിയിലെ ജനങ്ങളെ വഞ്ചിച്ച LDF ന് ജനം വോട്ടിലൂടെ തിരിച്ചടി നൽകുമെന്നും ഫ്രാൻസീസ് ജോർജ് പറഞ്ഞു.UDF സ്ഥാനാർത്ഥി…
Read More » - Idukki വാര്‍ത്തകള്‍

സ്കോളർഷിപ് പരീക്ഷ
പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന്റെ ആഭിമുഖ്യത്തിൽ റവ. ഡോ. ആന്റണി നിരപ്പേൽ മെമ്മോറിയൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ് പരീക്ഷ സംഘടിപ്പിക്കുന്നു. പ്ലസ് ടു പരീക്ഷ എഴുതി…
Read More »






















