Vipin's Desk
- Idukki വാര്ത്തകള്
പ്ലസ് ടു ക്കാർക്ക് തിരുവല്ല മെഡിക്കൽ മിഷനിൽ തൊഴിൽപരിശീലനം
പ്ലസ് ടു പാസായ തൊഴിലന്വേഷകർക്ക് ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ്പ് കേരളയും തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയും ചേർന്ന് തൊഴിൽപരിശീലനം നൽകുന്നു. പ്രായപരിധി 18-45 വയസ്. പരിശീലനം…
Read More » - Idukki വാര്ത്തകള്
എട്ട് വർഷം പിന്നിട്ടിട്ടും ആനുകൂല്യമില്ല; ബിഎൽഎഫ് ആൻഡ് എച്ച്ഡിഎഫ് ഭവന നിർമ്മാണ പദ്ധതി അവതാളത്തിൽ
ബിഎൽഎഫ് ആൻഡ് എച്ച്ഡിഎഫ് ഭവന നിർമ്മാണ പദ്ധതി അവതാളത്തിൽ. വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കുന്നതിനായുള്ള ഫിഷറീസ് വകുപ്പിൻ്റെ പദ്ധതിയായ ബിഎൽഎഫ് ആൻഡ്…
Read More » - Idukki വാര്ത്തകള്
ഹയർസെക്കൻഡറി പരീക്ഷ നടത്താൻ പണമില്ല; സ്കൂളുകളോട് സ്വയം കണ്ടെത്താൻ നിർദ്ദേശം
സംസ്ഥാനത്തെ സ്കൂളുകളിൽ ഹയർസെക്കൻഡറി പരീക്ഷ നടത്താൻ പണമില്ല. ഇതോടെ പരീക്ഷയ്ക്കുള്ള പണം സ്വയം കണ്ടെത്താൻ സ്കൂളുകൾക്ക് നിർദേശം നൽകി സർക്കാർ. സ്കൂളുകളുടെ പിഡി അക്കൗണ്ടിൽ നിന്ന് പണം…
Read More » - Idukki വാര്ത്തകള്
‘കേരളത്തിൽ ചൂട് കൂടും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും’; ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
കേരളത്തിൽ ഇന്ന് സാധാരണയെക്കാൾ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത.…
Read More » - Idukki വാര്ത്തകള്
‘ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ പി പി ദിവ്യ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി’; ഭൂമി ഇടപാട് രേഖയുമായി KSU
പി.പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് KSU സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി. ഭൂമി ഇടപാട് രേഖകളുമായി കെ.എസ്.യു…
Read More » - Idukki വാര്ത്തകള്
ബാർബർ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ബാർബർ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റായി പി.വി.തമ്പിയെയും, സെക്രട്ടറിയായി അമീർ തൊടുപുഴയെയും,ട്രെഷററായി മനോജ് K.P.യെയും ., വൈസ് പ്രസിഡന്റ് മാരായി –മനീഷ് ചേറ്റുകുഴി, വിനോദ് കമ്പനിയാൻ, T.G.…
Read More » - Idukki വാര്ത്തകള്
കഠിനംകുളം കൊലപാതകം: പ്രതി രക്ഷപ്പെട്ടത് കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടറിൽ; പ്രതിയ്ക്കായി തിരച്ചിൽ
തിരുവനന്തപുരം കഠിനംകുളം കൊലപാതകത്തിൽ പ്രതി രക്ഷപ്പെടാനുപയോഗിച്ച സ്കൂട്ടർ കണ്ടെത്തി. കൊല നടത്തിയ ശേഷം കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടറുമായാണ് പ്രതി രക്ഷപ്പെട്ടത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലാണ് സ്കൂട്ടർ കണ്ടെത്തിയത്.…
Read More » - Idukki വാര്ത്തകള്
നെല്ലിന് താങ്ങുവില 40 രൂപയാക്കി ഉയർത്തണം; കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് കൃഷിമന്ത്രി
നെല്ലിന് താങ്ങുവില 40 രൂപയാക്കി ഉയർത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ്. നെല്ല് സംഭരണത്തിൽ കേന്ദ്രം നൽകുന്ന താങ്ങുവില ക്വിൻ്റലിന് 2,300 രൂപ…
Read More » - Idukki വാര്ത്തകള്
11 ഏക്കര് ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കി; പി വി അന്വറിനെതിരെ വിജിലന്സ് അന്വേഷണം
ആലുവയില് 11 ഏക്കര് ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്നതില് പി വി അന്വറിനെതിരെ വിജിലന്സ് അന്വേഷണം. വിഷയത്തില് പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്സ് വിശദമായ അന്വേഷണത്തിന്…
Read More » - Idukki വാര്ത്തകള്
മാലിന്യം തള്ളുന്ന വാഹനങ്ങൾ ഇനി റോഡിലിറങ്ങില്ല; രജിസ്ട്രേഷൻ റദ്ദാക്കും
പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. ഹൈക്കോടതി നിർദേശം മുൻനിർത്തി അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം ട്രാൻസ്പോർട്ട്…
Read More »