Idukki വാര്‍ത്തകള്‍
ഇരട്ടയാർ ഗ്രാമ പഞ്ചായത്തിന് അഭിമാന നിമിഷം


കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച എക്കണോമിക് സർവ്വേ റിപ്പോർട്ടിൽ ഇടംപിടിച്ച് ഇരട്ടയാർ ഗ്രാമപഞ്ചായത്ത്..*
2025-26 ലെ ബഡ്ജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പ്രകാശനം ചെയ്ത Economic Survey Report ലാണ് ഇരട്ടയാർ ഗ്രാമ പഞ്ചായത്തിൻ്റെ സുസ്ഥിര മാലിന്യ സംസ്കരണത്തെ മാതൃകയായി ഉൾപ്പെടുത്തിയത്