Vipin's Desk
- Idukki വാര്‍ത്തകള്‍

കട്ടപ്പന ഓക്സീലിയം പടി ആശ്രമം പടിയിലേക്കുള്ള എസ് എസ് നഗർ റോഡിന്റെ ഉദ്ഘാടനം നടന്നു
കട്ടപ്പന ഓക്സീലിയം പടി ആശ്രമം പടിയിലേക്കുള്ള എസ് എസ് നഗർ റോഡിന്റെ ഉദ്ഘാടനം നടന്നു നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി റോഡിൻ്റ് ഉദ്ഘാടനം നിർവഹിച്ചു. പതിറ്റാണ്ടുകളായുള്ള…
Read More » - Idukki വാര്‍ത്തകള്‍

മുഖ്യമന്ത്രി മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് വേണുഗോപാൽ; എണ്ണം മാത്രമാകരുത് പരിഗണനയെന്ന് സതീശൻ, കെ സി ക്കായി നിരീക്ഷകർക്ക് കത്ത് നൽകി കെ സുധാകരൻ
മുഖ്യമന്ത്രിപദത്തിനായി കോൺഗ്രസിൽ നേതാക്കൾ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുടെ നിയമസഭാ കക്ഷിയോഗം തുടങ്ങി. എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിൽ കെപിസിസി ആസ്ഥാനത്തെ മീഡിയ റൂമിലാണ്…
Read More » - Idukki വാര്‍ത്തകള്‍

അഭിപ്രായവും വിലയിരുത്തലും അറിയിച്ചെന്ന് വി.എം. സുധീരന്; മുഖ്യമന്ത്രി ചര്‍ച്ചയില്‍ എഐസിസി നിരീക്ഷകരെ കണ്ട് നേതാക്കള്‍
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട് എഐസിസി നിരീക്ഷികരെ കണ്ട് വി.എം. സുധീരന്. അജയ് മാക്കനും മുകുള്‍ വാസ്നിക്കും താമസിക്കുന്ന ഹോട്ടലിലെത്തിയാണ് വി.എം. സുധീരന് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയെക്കുറിച്ചുള്ളകാര്യങ്ങള്‍…
Read More » - Idukki വാര്‍ത്തകള്‍

‘വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടേ, ആറ് മാസത്തേക്ക് ശല്യം ചെയ്യില്ല’; പ്രതികരിച്ച് എം കെ സ്റ്റാലിന്
തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ടിവികെ നേതാവ് വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടേയെന്ന് സ്റ്റാലിന് പറഞ്ഞു. ആറ് മാസത്തേക്ക് ഒരു ശല്യവുമില്ലാതെ വിജയ്…
Read More » - Idukki വാര്‍ത്തകള്‍

റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്നവരുടെ ശ്രദ്ധയ്ക്ക്; പിന്നാലെ പണി വരും
റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചു കഴിഞ്ഞോയുള്ള നുഴഞ്ഞുകയറ്റങ്ങൾ അപകടമുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. റെയിൽവേയുടെ പരാതിയിൽ…
Read More » - Idukki വാര്‍ത്തകള്‍

വെള്ളാപ്പള്ളിയെ തള്ളിയില്ല, ന്യൂനപക്ഷങ്ങളെ അകറ്റി; പിണറായി വിജയന് സിപിഐഎമ്മില്‍ രൂക്ഷവിമര്‍ശനം
പിണറായി വിജയനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനം. വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാതിരുന്നത് തിരിച്ചടിയായെന്നും വെള്ളാപ്പള്ളിയുടെ പിന്തുണ തിരിച്ചടിച്ചെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ പരാമര്‍ശങ്ങള്‍ എതിരാളികളുടെ…
Read More » - Idukki വാര്‍ത്തകള്‍

വാക്കത്തോൺ സംഘടിപ്പിക്കുന്നു
കട്ടപ്പന നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയും ചേർന്ന് മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ടിട്ടുള്ള IEC പ്രവർത്തനങ്ങളുടെ ഭാഗമായി 8.5.26 തീയതി വെള്ളിയാഴ്ച വൈകുന്നേരം 3.30 മണിക്ക് വള്ളക്കടവ് നിന്ന്…
Read More » - Idukki വാര്‍ത്തകള്‍

തലസ്ഥാനത്ത് തിരക്കിട്ട നീക്കങ്ങൾ; 2021 ആവർത്തിക്കരുതെന്ന് നേതാക്കൾ, സതീശന് വേണ്ടി വഴങ്ങരുത്, നിരീക്ഷകർ ഓരോരുത്തരെയായി കാണുന്നു
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ച്ച തുടരുന്നു. കെ സുധാകരൻ, വിഎം സുധീരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങി പ്രമുഖ നേതാക്കളുമായി നിരീക്ഷകർ കൂടിക്കാഴ്ച്ച നടത്തി. പിജെ കുര്യൻ,…
Read More » - Idukki വാര്‍ത്തകള്‍

‘പേരാവൂരിൽ നിർബന്ധിച്ച് മത്സരിപ്പിച്ചു, ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു’; അതൃപ്തി അറിയിച്ച് ശെെലജ
പേരാവൂരില്‍ മത്സരിപ്പിച്ചതില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കടുത്ത അതൃപ്തി അറിയിച്ച് കെ കെ ശൈലജ. മത്സരിക്കാന്‍ താല്പര്യമില്ലാതിരുന്നിട്ടും നിര്‍ബന്ധിച്ച് മത്സരിപ്പിച്ചുവെന്നും ജയിക്കില്ലെന്നd എല്ലാവര്ക്കും അറിയാമായിരുന്നുവെന്നുമാണ് ശൈലജ സെക്രട്ടറിയേറ്റില്‍…
Read More » - Idukki വാര്‍ത്തകള്‍

മമത ബാനർജി നിയമിച്ച വിരമിച്ച ഉദ്യോഗസ്ഥർക്ക് ഓഫീസുകളിൽ വിലക്ക്; ഇന്നുമുതൽ ജോലിക്ക് ഹാജരാകേണ്ടെന്ന് നിർദേശം
പശ്ചിമ ബംഗാളിൽ മമത ബാനർജി നിയമിച്ച വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് ഓഫീസുകളിൽ വിലക്ക് ഏർപ്പെടുത്തി. വിരമിച്ചിട്ടും സർക്കാർ ഓഫീസുകളിൽ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ ഇന്നുമുതൽ ഹാജരാകേണ്ടെന്നാണ് നിർദേശം.…
Read More »






















