Vipin Joy
- Idukki വാര്‍ത്തകള്‍

ദുരന്തങ്ങൾക്കും അത്യാഹിതങ്ങൾക്കുമിടയിൽ മാനസികാരോഗ്യം കൈവരിക്കാം
ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു* “ദുരന്തങ്ങൾക്കും അത്യാഹിതങ്ങൾക്കു മിടയിൽ മാനസികാരോഗ്യം കൈവരിക്കാം” എന്ന സന്ദേശമുയർത്തി ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം, ആരോഗ്യ…
Read More » - Idukki വാര്‍ത്തകള്‍

ട്രേഡ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചിത്തിരപുരം ഗവ. ഐടിഐയില്ഇലക്ട്രീഷ്യൻ ട്രേഡിൽ ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് ഒക്ടോബർ 14 ന് ഇന്റര്‍വ്യൂ നടക്കും.ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദവും…
Read More » - Idukki വാര്‍ത്തകള്‍

വെറും 200 രൂപക്ക് കെഎസ്ആർടിസി ഡബിൾ ഡക്കറിൽകൊച്ചി നഗര കാഴ്ചകൾ കാണാൻ അവസരം
കൊച്ചിയിലെ നഗര കാഴ്ചകൾ കാണാൻ കെ.എസ് ആർ.ടി സി ബഡ്ജറ്റ് ടൂറിസം ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിൾ ഡക്കർ ബസിന്റെ ട്രിപ്പുകൾ ഒരു ദിവസം മൂന്ന്…
Read More » - Idukki വാര്‍ത്തകള്‍

വെറും 200 രൂപക്ക് കെഎസ്ആർടിസി ഡബിൾ ഡക്കറിൽകൊച്ചി നഗര കാഴ്ചകൾ കാണാൻ അവസരം
കൊച്ചിയിലെ നഗര കാഴ്ചകൾ കാണാൻ കെ.എസ് ആർ.ടി സി ബഡ്ജറ്റ് ടൂറിസം ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിൾ ഡക്കർ ബസിന്റെ ട്രിപ്പുകൾ ഒരു ദിവസം മൂന്ന്…
Read More » - Idukki വാര്‍ത്തകള്‍

ദേവികുളം ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമായി നടത്തിവരുന്ന വികസനസദസ് ദേവികുളം ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചു. മാട്ടുപ്പെട്ടിയിലെ കെ.എൽ.ഡി ബോർഡ്…
Read More » - Idukki വാര്‍ത്തകള്‍

തൊടുപുഴ, കട്ടപ്പന മുനിസിപ്പാലിറ്റി വാര്‍ഡ് സംവരണം: നറുക്കെടുപ്പ് 16 ന്
ജില്ലയിലെ തൊടുപുഴ, കട്ടപ്പന മുനിസിപ്പല്‍ കൗണ്‍സിലുകളിലേയ്ക്കുള്ള വാര്‍ഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 16 ന് ഇടുക്കി ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. തൊടുപുഴ മുനിസിപ്പാലിറ്റിയിലെ നറുക്കെടുപ്പ് രാവിലെ…
Read More » - Idukki വാര്‍ത്തകള്‍

മാങ്കുളം ഗ്രാമപഞ്ചായത്ത് വികസന സദസും രജത ജൂബിലി ആഘോഷവും ഒക്ടോബർ 12 ന്
മാങ്കുളം ഗ്രാമപഞ്ചായത്ത് വികസന സദസും രജത ജൂബിലി ആഘോഷവും ഒക്ടോബർ 12 ന് രാവിലെ 9.30 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുംമാങ്കുളം…
Read More » - Idukki വാര്‍ത്തകള്‍

ഞായറാഴ്ച്ച ദിവസത്തെ മത്സര നടത്തിപ്പ് അംഗീകരിക്കാവുന്നതല്ല: ഇടുക്കി രൂപതാ ജാഗ്രതാ സമിതി .
കേരള വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഞായറാഴ്ച ദിവസങ്ങളിൽ മത്സരങ്ങൾ നടത്താനുള്ള നീക്കം പിൻവലിക്കണമെന്ന് ഇടുക്കി രൂപതാ ജാഗ്രതാ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു ക്രൈസ്ത സമൂഹം വിശുദ്ധ ദിനമായി…
Read More » - Idukki വാര്‍ത്തകള്‍

ഒക്ടോബർ 12 ഞായറാഴ്ച്ച5 വയസു വരെയുള്ള കുഞ്ഞുങ്ങൾക്ക്പോളിയോ ബൂത്തിലെത്തിവാക്സിൻ നൽകാൻ മറക്കരുത്
ഒക്ടോബർ 12 ഞായറാഴ്ച്ച5 വയസു വരെയുള്ള കുഞ്ഞുങ്ങൾക്ക്പോളിയോ ബൂത്തിലെത്തിവാക്സിൻ നൽകാൻ മറക്കരുത്
Read More » - Idukki വാര്‍ത്തകള്‍

INTUC യുടെ നേതൃത്വത്തിൽ 16 ന് കട്ടപ്പന ഹെഡ് ലോഡ് ഉപ സമിതി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ
ഹെഡ്ലോഡ് ഫെഡറേഷന്റെ സംസ്ഥാന കമ്മിറ്റി യോഗം 2025 ഒക്ടോബർ 4 ശനിയാഴ്ചഎറണാകുളം ഐഎൻടിയുസി ഓഫീസിൽ ചേരുകയുണ്ടായി. ഹെഡ് ലോഡ് മേഖലയിലെ വിവിധ വിഷയങ്ങൾ യോഗം വിശദമായി ചർച്ച…
Read More »





















