Idukki Live
- പ്രധാന വാര്‍ത്തകള്‍
ദേശീയപാതയിൽ പെരുവന്താനം കൊടികുത്തി, ചാമപ്പാറ വളവിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞു
ദേശീയപാതയിൽ പെരുവന്താനം കൊടികുത്തി, ചാമപ്പാറ വളവിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ 22 പേർക്ക് പരിക്ക്.ഇടുക്കി: കൊടികുത്തിക്കു സമീപം വിനോദ…
Read More » - പ്രധാന വാര്‍ത്തകള്‍
ലക്ഷങ്ങൾ ശമ്പളമുള്ള തഹസിൽദാർ കൈക്കൂലി വാങ്ങി കുടുങ്ങി
കട്ടപ്പന: വിദേശത്ത് ജോലിക്ക് പോകുന്നതിനായി വരുമാന സര്ടിഫികറ്റ് നല്‍കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഇടുക്കി തഹസില്‍ദാരെ വിജിലന്‍സ് പിടികൂടി.ഇടുക്കി തഹസില്‍ദാര്‍ ജെയ്ഷ് ചെറിയാനെയാണ് വിജിലന്‍സ്…
Read More » - പ്രധാന വാര്‍ത്തകള്‍
അപേക്ഷിച്ച് രണ്ടര വര്‍ഷത്തിനകം സ്വന്തം ഭൂമിയുടെ അവകാശരേഖ കൈയില്കിട്ടിയതിന്റെ സന്തോഷത്തിലാണ് മുരിക്കാശ്ശേരി രാജമുടി സ്വദേശിനിയായ മാന്താനത്ത് തങ്കമ്മ ഗോപാലന് എന്ന വയോധിക
ഇടുക്കി: അപേക്ഷിച്ച് രണ്ടര വര്‍ഷത്തിനകം സ്വന്തം ഭൂമിയുടെ അവകാശരേഖ കൈയില്കിട്ടിയതിന്റെ സന്തോഷത്തിലാണ് മുരിക്കാശ്ശേരി രാജമുടി സ്വദേശിനിയായ മാന്താനത്ത് തങ്കമ്മ ഗോപാലന് എന്ന വയോധിക.പട്ടയത്തിനപേക്ഷിച്ചാല് പതിറ്റാണ്ടുകള്‍ കാത്തിരിക്കണമെന്ന് എല്ലാവരേയും…
Read More » - പ്രധാന വാര്‍ത്തകള്‍
ഒരു താലൂക്ക് ആശുപത്രിക്ക് ആവശ്യമായ സൗകര്യം പോലുമില്ലാതെയാണ് ഇടുക്കി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം
ഇടുക്കി: ഒരു താലൂക്ക് ആശുപത്രിക്ക് ആവശ്യമായ സൗകര്യം പോലുമില്ലാതെയാണ് ഇടുക്കി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം.പ്രതിദിനം ആയിരത്തില്‍ കൂടുതല്‍ രോഗികള്‍ ചികിത്സക്കായെത്തുന്ന ആശുപത്രിയില്‍ കാര്‍ഡിയോളജിയടക്കം ഏഴ് സപെഷ്യാലിറ്റി വിഭാഗങ്ങളില്‍…
Read More » - പ്രധാന വാര്‍ത്തകള്‍
ലഹരിമരുന്നായ എംഡിഎംഎയും 18 ഗ്രാം ഹാഷിഷുമായി മൂന്നു പേര് പിടിയിലായി
മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപം വില്പനക്കായി കൊണ്ടുവന്ന 84 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎയും 18 ഗ്രാം ഹാഷിഷുമായി മൂന്നു പേര് പിടിയിലായി.പയ്യാനക്കല്‍ സ്വദേശികളായ തിരുത്തിവളപ്പ്…
Read More » - പ്രധാന വാര്‍ത്തകള്‍
കോഴിക്കോട് കടപ്പുറത്തെ പെട്ടിക്കടകള്‍ക്ക് ഇനി ആധുനിക രൂപം
കോഴിക്കോട്: കടപ്പുറത്തെ പെട്ടിക്കടകള്‍ക്ക് ഇനി ആധുനിക രൂപം. ബീച്ചില്‍ നിലവില്‍ ലൈസന്‍സുള്ള 92 കച്ചവടക്കാര്‍ക്ക് ഒരേ രൂപത്തിലുള്ള ആധുനിക പെട്ടിക്കടകള്‍ നല്കി ഫ്രീഡം സ്ക്വയറിനോട് ചേര്‍ന്ന 450ലേറെ…
Read More » - പ്രധാന വാര്‍ത്തകള്‍
കെ.എസ്.ഇ.ബിയുടെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് കോടികളുടെ ബാധ്യത
കെ.എസ്.ഇ.ബിയുടെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് കോടികളുടെ ബാധ്യത. അടുത്ത ഏഴര വര്‍ഷത്തേക്ക് വൈദ്യുതി ബില്ലിനൊപ്പം പ്രതിമാസം 100 രൂപ വീതം ജനങ്ങള്‍ അധികമായി നല്‍കണം.കെ.എസ്.ഇ.ബി…
Read More » - പ്രധാന വാര്‍ത്തകള്‍
ലഹരി വിരുദ്ധ സന്ദേശവുമായി റോട്ടറി ക്ലബ് ഡിസ്ട്രിക്ട് 3201 ന്റെ നേതൃത്വത്തില്‍ ഫെബ്രുവരി അഞ്ചിന് അണക്കര മോണ്ട്ഫോർട്ട് സ്കൂളില്‍ റോട്ടറി സ്പോര്‍ട്സ് മീറ്റ് നടത്തും
രാവിലെ ഒന്‍പതിന് മാര്‍ച്ച് പാസ്റ്റ്. തുടര്‍ന്ന് നടക്കുന്ന യോഗം റോട്ടറി ഗവര്‍ണര്‍ രാജ്മോഹന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. കോയമ്പത്തൂര്‍ ഉള്‍പ്പെടെ അഞ്ച് റോട്ടറി ഡിസ്ട്രിക്ടുകളില്‍ നിന്നുള്ള അംഗങ്ങള്‍…
Read More » - പ്രധാന വാര്‍ത്തകള്‍
ഡിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ പരസ്യമായി അസഭ്യം പറഞ്ഞ് മുൻ പഞ്ചായത്ത് പ്രസിഡൻ്റും കൂട്ടാളിയും
കരുണാപുരംപഞ്ചായത്ത് പ്രസിഡന്റിനും ഡി.സി.സി പ്ര സിഡന്റിനുമെതിരെയാണ് മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ വക അസഭ്യവർഷം. ഡീൻ കുര്യാക്കോസ് എം.പി. നയിച്ച സമരയാത്രയുടെ സമാപന സമ്മേളനനഗറിൽ പ്രവർത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു…
Read More » - പ്രധാന വാര്‍ത്തകള്‍
സ്വന്തം പുരയിടത്തിലെ വേലി പൊളിച്ചുനീക്കിയത് ചോദ്യം ചെയ്ത അമ്മയേയും മകളെയും ഇതേ സ്ഥലത്ത് കോടതി ഉത്തരവ് വാങ്ങി താമസിക്കുന്നവര്‍ മര്‍ദിച്ചതായി പരാതി
മാട്ടുക്കട്ട പ്ലാമൂട്ടില്തെക്കേതില് സിന്ധു കൃഷ്ണന്‍കുട്ടി, മകള്‍ അഖില കൃഷ്ണന് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ജനുവരി ഒന്നിന് പുരയിടത്തിലെത്തിയപ്പോഴാണ് വേലി പൊളിച്ചുനീക്കിയതായി ശ്രദ്ധയില്‍പെട്ടത്. ഇത് ചോദ്യം ചെയ്തപ്പോള്‍ ഇവിടെ താമസിക്കുന്ന…
Read More »