Idukki Live
- പ്രധാന വാര്‍ത്തകള്‍
കട്ടപ്പന ഫെസ്റ്റ് നഗരിയില്‍ സൗജന്യ പ്രമേഹ രോഗ നിര്‍ണയ ക്യാമ്പിന് തുടക്കമായി
കട്ടപ്പന ഫെസ്റ്റ് നഗരിയില്‍ സൗജന്യ പ്രമേഹ രോഗ നിര്‍ണയ ക്യാമ്പിന് തുടക്കമായി. 26 ആം തീയതി വരെഎല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ ഒന്‍പത് വരെ ഇവിടെ…
Read More » - പ്രധാന വാര്‍ത്തകള്‍
കാറ്റാടിയന്ത്രം വീടിന് ഭീഷണി; വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാറ്റാടി യന്ത്രത്തിന് മുകളിൽ കയറി ആത്മഹത്യാഭീഷണി
നെടുങ്കണ്ടം: വീടിനു സമീപത്തെ കാറ്റാടിയന്ത്രത്തി ന്റെ പ്രവർത്തനം നിർത്തി വയ്ക്കണമെന്നാവശ്യ പ്പെട്ട് ഗൃഹനാഥനും രണ്ടു മക്കളും ടവറിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. ഒന്നര മണിക്കൂറോ ളം പരിഭ്രാന്തി…
Read More » - Idukki വാര്‍ത്തകള്‍
ആലുവ മണപ്പുറം ശിവരാത്രി ആഘോഷത്തിന് ഒരുങ്ങി കഴിഞ്ഞു
കൊച്ചി : ആലുവ മണപ്പുറം ശിവരാത്രി ആഘോഷത്തിന് ഒരുങ്ങി കഴിഞ്ഞു. കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ശിവരാത്രിക്കായി ആലുവയില്‍ ഭക്തര്‍ എത്തിത്തുടങ്ങി.116 ബലിത്തറകളാണ് തിരക്ക് കണക്കിലെടുത്ത് ഇത്തവണ ബലിതര്‍പ്പണത്തിനായി…
Read More » - പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളെല്ലാം ഭിന്നശേഷി സൗഹാര്‍ദപരമാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു പറഞ്ഞു
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളെല്ലാം ഭിന്നശേഷി സൗഹാര്‍ദപരമാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കുള്ള അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് ജില്ലാ…
Read More » - പ്രധാന വാര്‍ത്തകള്‍
സിപിഎമ്മും ശിവശങ്കറും തമ്മില്‍ ബന്ധില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്
കണ്ണൂര്‍ : സിപിഎമ്മും ശിവശങ്കറും തമ്മില്‍ ബന്ധില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.ലൈഫ് മിഷന് കേസിലെ ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശിവശങ്കറും സിപിഎമ്മും തമ്മില്‍…
Read More » - പ്രധാന വാര്‍ത്തകള്‍
കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി എസ്ഐ എന്ന കാമാക്ഷി ബിജുവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
500 ഓളം മോഷണക്കേസുകളിലും പോലീസിനെ നിരവധി തവണ ആക്രമിച്ച കേസിലെ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി എസ് ഐ എന്ന കാമാക്ഷി ബിജുവിനെ കാപ്പ ചുമത്തി ജയിലിൽ…
Read More » - പ്രധാന വാര്‍ത്തകള്‍
അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിലൂടെയുള്ള യാത്രയ്ക്ക് 18 ന് നിരോധനം
ഇടുക്കി ജില്ലയിലെ അയ്യപ്പന്‍കോവിലില്‍ സ്ഥിതി ചെയ്യുന്ന, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അയ്യപ്പന്‍കോവില്‍ തൂക്കുപാലം കാലപ്പഴക്കം മൂലം അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ 18 ന് ശിവരാത്രി മഹോല്‍സവത്തോടനുബന്ധിച്ച്…
Read More » - പ്രധാന വാര്‍ത്തകള്‍
വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ ബോധവൽകരണ സെമിനാർ.
വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ കുട്ടികൾക്കിടയിലുള്ള പരീക്ഷാ സംബന്ധമായ പിരിമുറുക്കവും, കൗമാരക്കാർ നേരിടുന്ന മാനസിക സമ്മർദത്തിനും, മാനസികവും ശാരീരികവുമായ ശാക്തീകരണവും ലക്ഷ്യം വച്ചുകൊണ്ടുള്ള അനുഗ്രഹ പ്രഭാഷണം, ശ്രീ…
Read More » - പ്രധാന വാര്‍ത്തകള്‍
ഇടുക്കിയിൽ അമിതഭാരം കയറ്റി തടി ലോറികൾ ; അധികാരികൾ കണ്ണടക്കുന്നു
ഇടുക്കി: രാത്രിയുടെ മറവിൽ നിയമങ്ങൾ കാറ്റിൽ പറത്തി അമിത അളവിൽ തടി കയറ്റുന്ന ലോറികളുടെ എണ്ണം വർധിക്കുകയാണ് ഒപ്പം അപകടങ്ങളും. അമിത ഉയരത്തിൽ തടി നിറച്ച് രാത്രിയുടെ…
Read More » - പ്രധാന വാര്‍ത്തകള്‍
കട്ടപ്പന ഐ ടി ഐ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ എസ് യു വിന് ജയം
കട്ടപ്പന ഐ റ്റി ഐ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയ കിരീടം ചൂടി കെ എസ് യു.ആകെയുള്ള 6ൽ 4 സീറ്റുകൾ നേടിയാണ് കെ എസ് യു…
Read More »